മൗനരാഗം മലയാളം സീരിയൽ ഡിസംബർ 16 മുതൽ ആരംഭിക്കുന്നു ഏഷ്യാനെറ്റില്‍

ഏറ്റവും പുതിയ മലയാളം ടിവി സീരിയല്‍ മൗനരാഗം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക്

Mouna Raagam Malayalam Serial
Mouna Raagam Malayalam Serial

കറുത്തമുത്ത്, പരസ്പരം, കുങ്കുമപ്പൂവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരള്‍ക്ക് ശേഷം പ്രദീപ് പണിക്കരുടെ തൂലികയില്‍ നിന്നും മറ്റൊരു ഏഷ്യാനെറ്റ്‌ സീരിയല്‍

  ഒരുങ്ങുകയാണ്. ഭാര്യക്കു ശേഷം മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പര തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബർ 16 മുതൽ ആരംഭിക്കുന്ന പരമ്പരയുടെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാകും.

ആയിരം നാവുള്ള മൗനവുമായി അവൾ വരുന്നു മൗനരാഗം എന്നാണ് ഈ പരമ്പരയുടെ പ്രോമോ വീഡിയോകള്‍ക്ക് ചാനല്‍ നല്‍കിയിരിക്കുന്ന തലവാചകം.

അഭിനേതാക്കള്‍

ഐശ്വര്യ – കല്യാണി , നായികാ കഥാപാത്രം
നലീഫ് ജിയ – കിരൺ
ബാലാജി ശർമ്മ – പ്രകാശൻ
സേതുലക്ഷ്മി – മുത്തശ്ശി, പ്രകാശന്റെ അമ്മയുടെ വേഷം
പത്മിനി ജഗദീഷ് – ദീപ
ദർശന ദാസ് – സാരയൂ
അച്ചുശ്രീ ഭദ്രൻ – കാദംബരി
അഞ്ജോ നായർ – രൂപ

Mouna Raagam Malayalam Serial Launching 16th December Every Monday to Friday 9.00 P.M Only on Asianet. Leading Actors Appearing in the show, Aishwarya playing the Heroine role Kalyani. Naleef Gea, Balaji Sharma, Sethulekshmi, Padmini Jagadeesh,Achusree Bhadran Kadambari , Anjo Nair also in the star cast of serial mounaraagam.

Cancellation Of Bigg Boss Malayalam
Cancellation Of Bigg Boss Malayalam

Leave a Comment