കോമഡി സ്റ്റാര്‍സ് സീസണ്‍ 3 ഉടന്‍ വരുന്നു നിങ്ങളുടെ സ്വന്തം ഏഷ്യാനെറ്റില്‍

കോമഡി സ്റ്റാര്‍സ് സീസണ്‍ 3

4 മുതൽ 40 വയസ്സ് വരെയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ല്‍ക്ഷണിച്ചുകൊണ്ട് കോമഡി സ്റ്റാര്‍സ് സീസണ്‍ 3 കോമഡി സ്റ്റാര്‍സ് സീസണ്‍ 3, മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള വിനോദ പരിപാടി അതിന്റെ രണ്ടാമത്തെ സീസണ്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുകയാണ്, ചാനല്‍ 3-ആം പതിപ്പിന്റെ പ്രോമോ അടുത്തിടെ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ്‌ ചെയ്യുകയുണ്ടായി. ഹാസ്യ സാമ്രാജ്യത്തിലെ പുത്തൻ താരങ്ങളാകാൻ നിങ്ങൾക്കുമൊരു സുവർണ്ണാവസരം. വിനോദലോകത്തെ പുതുമയാർന്ന ചരിത്രമെഴുതാൻ ഒരുങ്ങുന്ന കോമഡി സ്റ്റാർസ് സീസൺ 3 ൽ 4 മുതൽ 40 വയസ്സ് … Read more

എഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു – മികച്ച നടന്‍ മോഹന്‍ലാല്‍

പാര്‍വതി മികച്ച നടി, മോഹന്‍ലാല്‍ നടന്‍ – എഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌ ജേതാക്കള്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ ഇവരെ ആദരിക്കുന്നതിനായി ഏഷ്യാനെറ്റ്‌ ചാനല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഫിലിം അവാര്‍ഡ്‌ ഇന്നലെ കൊച്ചിയില്‍ നടത്തപ്പെട്ടു. 22ആമത് ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്‌ 2020 പരിപാടി ചാനല്‍ ഉടന്‍ സംപ്രേക്ഷണം ചെയ്യും. എഷ്യാനെറ്റ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നടന്‍ മോഹന്‍ലാലിന് ലഭിച്ചു, ലൂസിഫര്‍, ഇട്ടിമാണി മെയിഡ് ഇന്‍ ചൈന എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്കാണ് ലാല്‍ … Read more

അണ്ടർ വേൾഡ് സിനിമയുടെ പ്രീമിയര്‍ ഷോ ഫെബ്രുവരി 9 ആം തീയത്രി വൈകുന്നേരം 4.30 മണിക്ക് ഏഷ്യാനെറ്റില്‍

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ മൂവി അണ്ടർ വേൾഡ് അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ അണ്ടർ വേൾഡ് സിനിമ ഏഷ്യാനെറ്റില്‍ പ്രീമിയര്‍ ചെയ്യുന്നു. ആസിഫ് അലി മുഖ്യ കഥാപാത്രമായ ചിത്രം കഴിഞ്ഞ വര്‍ഷം നവംബർ 1 ന് തിയേറ്ററുകളിലെത്തി, ഫ്ലോപ്പ് ആയി മാറി. ജീൻ പോൾ ലാൽ (ലാൽ ജൂനിയർ), ഫർഹാൻ ഫാസിൽ, മുകേഷ് എന്നിവരാണ്‌ മറ്റഭിനേതാക്കള്‍. അസിഫ് അലി സ്റ്റാലിൻ ജോൺ എന്ന കഥാപാത്രത്തെയും ഫർഹാൻ ഫാസിൽ മജീദ്‌ , ലാൽ … Read more

ബിഗ്ഗ് ബോസ്സ് സീസണ്‍ 2 റിയാലിറ്റി ഷോ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട്

റ്റിആര്‍പ്പി പ്രകടനം – ബിഗ്ഗ് ബോസ്സ് സീസണ്‍ 2 മലയാളം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ്സ് സീസണ്‍ 2 മലയാളം റിയാലിറ്റി ഷോ ഏഷ്യാനെറ്റില്‍ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് മികച്ച പ്രകടനം ആണ് നടത്തുന്നത്. കഴിഞ്ഞ 3 ആഴ്ചകളിലെ റ്റിആര്‍പ്പി പ്രകടനപ്രകാരം ഒന്നാം സീസണേക്കാള്‍ മികച്ച പ്രകടനമാണ് രണ്ടാം സീസണ്‍ കാഴ്ച വെയ്ക്കുന്നത്. സീരിയലുകള്‍ പ്രൈം ടൈമില്‍ സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റിന് സ്ത്രീ പ്രേക്ഷകരാണ് കൂടുതലായുള്ളത്. യുവ പ്രേക്ഷകരെ ചാനലിലേക്ക് ആകര്‍ഷിക്കുവാന്‍ പരിപാടിക്ക് സാധിക്കുന്നുണ്ട് , … Read more

കുടുംബവിളക്ക് മലയാളം സീരിയലുമായി ഏഷ്യാനെറ്റ്‌ – ജനുവരി 27 മുതല്‍ രാത്രി 7:30 ന്

മലയാളം സീരിയല്‍ കുടുംബവിളക്ക് തിങ്കൾ മുതൽ ശനി വരെ രാത്രി 7:30 ന് ഏഷ്യാനെറ്റിൽ കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും, അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്യുന്ന കുടുംബിനിയുടെ കഥയുമായി ഏഷ്യാനെറ്റ്‌ എത്തുന്നു. സ്റ്റാര്‍ ജല്‍ഷാ ചാനലില്‍ അടുത്തിടെ ആരംഭിച്ച ശ്രീമോയ് പരമ്പരയുടെ മലയാളം റീമേക്ക് ആണിത്. മറ്റൊരു സ്റ്റാര്‍ ചാനലായ മാ ടിവി നടി കസ്തൂരിയെ നായികയാക്കി ഈ സീരിയല്‍ തെലുങ്കില്‍ (Intinti Gruha Lakshmi) അവതരിപ്പിക്കാനുള്ള തിരക്കിലാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മീര ടെലിവിഷിന്‍ … Read more

മൌനരാഗം സീരിയല്‍ മികച്ച റേറ്റിങ്ങുമായി ഏഷ്യാനെറ്റില്‍ മുന്നേറുന്നു

മൌന രാഗം മലയാളം ടിവി സീരിയല്‍

കഥാസാരം , അഭിനേതാക്കള്‍ , ഓണ്‍ലൈന്‍ വീഡിയോകള്‍ – ഏഷ്യാനെറ്റ്‌ സീരിയല്‍ മൌനരാഗം ഭാര്യ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിനു ശേഷം മനു സുധാകര്‍ ഏഷ്യാനെറ്റിന് വേണ്ടി ചെയ്യുന്ന പുതിയ പരമ്പരയാണ് മൌനരാഗം. ഡിസംബര്‍ 16 ആം തീയതി ആരംഭിച്ച സീരിയല്‍ എല്ലാ തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ രാത്രി 9.00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതിനു ശേഷം ബിഗ്ഗ് ബോസ്സ് സീസണ്‍ 2 മലയാളം ചാനല്‍ അവതരിപ്പിക്കുന്നു, സ്റ്റാര്‍ മാ ചാനല്‍ സീരിയല്‍ മുദ്ദ മന്ദാരം … Read more

ബിഗ് ബോസ് മലയാളം സീസൺ 2 വോട്ടിങ്ങ് ഹോട്ട്സ്റ്റാര്‍ ആപ്പില്‍ കൂടി ഓണ്‍ലൈനായി ചെയ്യാം

ബിഗ് ബോസ് വോട്ട്

ഹോട്ട്സ്റ്റാർ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട ബിഗ് ബോസ് മലയാളം 2 മത്സരാർത്ഥിയെ ഓൺലൈൻ വോട്ടിംഗിലൂടെ പിന്തുണയ്ക്കാം ഏതെങ്കിലും ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥിയെ പിന്തുണയ്ക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഹോട്ട്സ്റ്റാർ മൊബൈൽ ആപ്ലിക്കേഷൻ വഴി ഇത് ചെയ്യാൻ കഴിയും. നടൻ മോഹൻലാൽ ഹോസ്റ്റുചെയ്യുന്ന ഏഷ്യാനെറ്റ് റിയാലിറ്റി ഷോയിൽ ഓൺ‌ലൈൻ വോട്ടിംഗ് നടത്താനുള്ള ഏക ഓപ്ഷനാണ് ഇത്. ഇന്നത്തെ എപ്പിസോഡുകൾ, ടിവിയില്‍ കാണിക്കാത്ത വീഡിയോകൾ, വരാനിരിക്കുന്ന ആകർഷണങ്ങൾ തുടങ്ങിയവ ഹോട്ട്സ്റ്റാർ അപ്ലിക്കേഷൻ വഴി ആസ്വദിക്കാനാകും. അപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്‌തതിനുശേഷം, … Read more

ബിഗ് ബോസ് മലയാളം സംപ്രേക്ഷണ സമയം – ഏഷ്യാനെറ്റ്‌ , മിഡില്‍ ഈസ്റ്റ്‌ ചാനലുകളില്‍

ബിഗ് ബോസ് മലയാളം സംപ്രേക്ഷണ സമയം

ഏഷ്യാനെറ്റ്, എച്ച്.ഡി, മിഡിൽ ഈസ്റ്റ് ചാനലുകളില്‍ ബിഗ് ബോസ് മലയാളം ഷോയുടെ സംപ്രേക്ഷണം, പുനസംപ്രേക്ഷണം ബിഗ് ബോസ് പരിപാടിയുടെ രണ്ടാം പതിപ്പ് 17 മത്സരാർത്ഥികളുമായി ആരംഭിച്ചു, ഹോസ്റ്റ് മോഹൻലാൽ എല്ലാ മത്സരാര്‍ത്ഥികളെയും സ്വാഗതം ചെയ്തു. സിനിമ, ടെലിവിഷൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ജനപ്രിയ താരങ്ങളെയാണ് ഏഷ്യാനെറ്റ്‌ ഇത്തവണ തിരഞ്ഞെടുത്തത്. ആക്ടിവിസ്റ്റ് ഡോ. രജിത് കുമാര്‍ അതിശയകരമായ മേക്കോവറുമായി മത്സരാർത്ഥികളുടെ പട്ടികയിൽ വേറിട്ട്‌ നില്‍ക്കുന്നു. നടിമാരായ അലീന പടിക്കൽ, വീണ നായർ, ആര്യ രോഹിത്, തെസ്നി ഖാന്‍ എന്നിവരും … Read more

വാനമ്പാടി സീരിയൽ – ഏറ്റവും ജനപ്രീതിയുള്ള ഇപ്പോഴത്തെ ടിവി പരിപാടി

മലയാളം സീരിയൽ ഏഷ്യാനെറ്റ്

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം ടിവി പരിപാടി – വാനമ്പാടി സീരിയൽ ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലാണ്‌ ഏഷ്യാനെറ്റ്‌, അവര്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ മാത്രമാണ് ടോപ്‌ 5 ലിസ്റ്റില്‍ എല്ലാ ആഴ്ച്ചകളിലും ഇടം പിടിക്കുന്നത്‌. വാനമ്പാടി സീരിയൽ എല്ലാ വാരവും 15+ പോയിന്‍റുകള്‍ നേടി റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നമാതാകുന്നു. ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്ന ഈ മലയാള പരമ്പരയില്‍ പ്രധാന നടീ നടന്മാര്‍ വേഷമിടുന്നു. ശ്രീമംഗലം വീട് ആണ് പ്രധാന്‍ ലൊക്കേഷന്‍ ആയി … Read more

ബിഗ് ബോസ് സീസൺ 2 – മലയാളം റിയാലിറ്റി ഷോയുമായി ഏഷ്യാനെറ്റ്‌

Bigg Boss Malayalam Voting

ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസ് 2 ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണ് സൂപ്പർ താരം മോഹൻലാൽ ആതിഥേയത്വം വഹിക്കുന്നു. ജനുവരി 5 ന് 6.00 PM മുതൽ ബിഗ് ബോസ് മത്സരാർത്ഥികളെ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു, തുടര്‍ന്ന് എല്ലാ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.30 നും, ശനി , ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കും ഏ പരിപാടി സംപ്രേക്ഷണം ചെയ്യുന്നു. ഓണ്‍ലൈന്‍ വോട്ടിംഗ് … Read more

മൗനരാഗം മലയാളം സീരിയൽ ഡിസംബർ 16 മുതൽ ആരംഭിക്കുന്നു ഏഷ്യാനെറ്റില്‍

Mouna Raagam Malayalam Serial

ഏറ്റവും പുതിയ മലയാളം ടിവി സീരിയല്‍ മൗനരാഗം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് കറുത്തമുത്ത്, പരസ്പരം, കുങ്കുമപ്പൂവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരള്‍ക്ക് ശേഷം പ്രദീപ് പണിക്കരുടെ തൂലികയില്‍ നിന്നും മറ്റൊരു ഏഷ്യാനെറ്റ്‌ സീരിയല്‍  ഒരുങ്ങുകയാണ്. ഭാര്യക്കു ശേഷം മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പര തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബർ 16 മുതൽ ആരംഭിക്കുന്ന പരമ്പരയുടെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ … Read more