ചാനല്‍ /വിഭാഗം: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

ഡിആര്‍കെ എഫെക്റ്റ് ഏശിയില്ല – ബിഗ്ഗ് ബോസ്സ് നേടിയത് 11.13 പോയിന്‍റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Marchഏഷ്യാനെറ്റ്‌
ഡിആര്‍കെ

റേറ്റിംഗ് ചാര്‍ട്ടില്‍ അജയ്യരായി ഏഷ്യാനെറ്റ്‌ വീണ്ടും – ഡിആർകെ ഫാന്‍സിനു നിരാശ മാത്രം ഡിആർകെ (ഡോക്ടർ രജിത് കുമാർ) ഫാന്‍സ്‌ സോറി, നിങ്ങള്‍ക്ക് നിരാശപ്പെടെണ്ടി വരുന്നു, ഏഷ്യാനെറ്റ്‌ ആയിരം പോയിന്റ് നേടിയിരിക്കുകയാണ് നിങ്ങള്‍ നടത്തിയ കനത്ത പ്രതിഷേധത്തിനു നടുവിലും. 17.37 പോയിന്റ്…

Read more

ബിഗ്ഗ് ബോസ്സ് 3 സംപ്രേക്ഷണം ചെയ്യുക ഏഷ്യാനെറ്റ്‌ അല്ലേ?, എന്താണ് സത്യം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Marchഏഷ്യാനെറ്റ്‌
ബിഗ്ഗ് ബോസ്സ് 3

മലയാളം റിയാലിറ്റി ഷോ ബിഗ്ഗ് ബോസ്സ് 3 സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ ഏഷ്യാനെറ്റിനു പണി കൊടുത്തു എന്‍ഡമോള്‍ ഷൈന്‍ , ബിഗ്ഗ് ബോസ്സ് 3 കിട്ടില്ല. കഴിഞ്ഞ കുറെ ദിവസമായി പ്രചരിക്കുന്ന വാര്‍ത്തയാണിത്. എന്താണ് ഇതിലെ സത്യം ?, ഔദ്യോഗിക വിവരം…

Read more

അവിചാരിതം സീരിയല്‍ – തിങ്കൾ മുതൽ വള്ളി വരെ ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Marchഏഷ്യാനെറ്റ്‌
malayalam tv serial kailasanathan

ജനപ്രിയ സീരിയലുകളുടെ പുനസംപ്രേക്ഷണവുമായി ഏഷ്യാനെറ്റ്‌ – അവിചാരിതം തിങ്കള്‍ മുതല്‍ വെള്ളിവരെ 12 മണിക്ക് 2004 കാലയളവില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്ത പരമ്പരയാണ് അവിചാരിതം, പ്രേക്ഷക പ്രശംസയും നിരവധി പുരസ്കാരങ്ങളും നേടിയ ഈ സീരിയല്‍ സംവിധാനം ചെയ്തത് കെ.കെ രാജീവ് ആണ്.…

Read more

ബിഗ്ബോസ് മലയാളം സീസണ്‍ 2 നിര്‍ത്തിവയ്ക്കുന്നതായി നിര്‍മ്മാതാക്കള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Marchഏഷ്യാനെറ്റ്‌
cancellation of bigg boss malayalam

കോവിഡ്19 ന്‍റെ പശ്ചാത്തലത്തില്‍ ബിഗ്ബോസ് ക്യാന്‍സല്‍ ചെയ്യുന്നുവെന്നു എൻഡെമോൾഷെന്‍ ഇന്ത്യ ബിഗ്ഗ് ബോസ്സ് അടക്കമുള്ള എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കുന്നതായി എൻഡെമോൾഷെന്‍. കോവിഡ്19 ന്‍റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ജീവനക്കാരുടെയും സമൂഹത്തിന്റെയും സുരക്ഷ പ്രധാനം ആണെന്നും, കോറോണ വൈറസ് നിര്‍മ്മാര്‍ജനം ചെയ്യുന്ന സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക്…

Read more

രജിത് കുമാര്‍ പുറത്തായത് ഏഷ്യാനെറ്റ്‌ ടിആര്‍പ്പിയെ എത്രത്തോളം ബാധിക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Marchഏഷ്യാനെറ്റ്‌
rating reports of malayalam gec channels

ഏഷ്യാനെറ്റ്‌ ടിആര്‍പ്പി ഇടിയുമോ, രജിത് കുമാര്‍ ഫാന്‍സിന് അത് സാധിക്കുമോ സഹമത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചതിന് ബിഗ് ബോസ്സ് മലയാളം സീസൺ 2 റിയാലിറ്റി ഷോയില്‍ നിന്നും ഡോ. രജിത് കുമാറിനെ പുറത്താക്കി. അതിനു ശേഷം അദ്ധേഹത്തിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍…

Read more

നീലക്കുയിൽ സീരിയല്‍ മഹാ എപ്പിസോഡ് മാർച്ച് 14 വൈകിട്ട് 6 മണി മുതൽ 7 മണി വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Marchഏഷ്യാനെറ്റ്‌
നീലക്കുയിൽ സീരിയല്‍

അവസാനഘട്ടത്തിലേക്ക് നീങ്ങി നീലക്കുയിൽ സീരിയല്‍ ഏറ്റവും ഒടുവില്‍ പുറത്തു വന്ന ബാര്‍ക്ക്‌ റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ഏഷ്യാനെറ്റ്‌ സീരിയലുകളില്‍ മുന്‍പില്‍ നില്കുന്നത് കുടുംബ വിളക്ക് , വാനമ്പാടി എന്നിവയാണ്, രണ്ടു പരമ്പരകളും 15.2 വീതം പോയിന്റുകള്‍ കരസ്ഥമാക്കി. ബിഗ്ഗ് ബോസ്സ് ടിആര്‍പ്പി…

Read more

ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റ് – ഈ ആഴ്ച്ചയില്‍ ഇവരില്‍ നിന്നരാകും പുറത്തു പോകുക

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Marchഏഷ്യാനെറ്റ്‌
bigg boss show everyday telecasting now

ഹോട്ട് സ്റ്റാര്‍ ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വോട്ട് ചെയ്യാം – ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റ് പാഷാണം ഷാജി (സാജു നവോദയ), അമൃത-അഭിരാമി, ആര്‍ ജെ രഘു, ദയ അശ്വതി , രേഷ്മ രാജന്‍ എന്നിവരാണ്‌ ഈ ആഴ്ചയിലെ ബിഗ്ഗ് ബോസ്…

Read more

ബിഗ്ഗ് ബോസ്സ് 2 മലയാളം ഇനി മുതല്‍ എല്ലാ ദിവസവും രാത്രി 9 മണി മുതല്‍ 10.30 വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Marchഏഷ്യാനെറ്റ്‌
bigg boss show everyday telecasting now

സംപ്രേക്ഷണ സമയമാറ്റവുമായി ബിഗ്ഗ് ബോസ്സ് 2 മലയാളം ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ഗ് ബോസ്സ് 2 മലയാളം ഇനി മുതല്‍ എല്ലാ ദിവസവും രാത്രി 9 മണി മുതല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു, പരിപാടിക്ക് ലഭിച്ച ജനപിന്തുണയും മികച്ച ടിആര്‍പ്പി റേറ്റിങ്ങുമാണ്…

Read more

കസ്തൂരിമാന്‍ സീരിയല്‍ മാര്‍ച്ച് 9 മുതല്‍ തിങ്കൾ-വെള്ളി രാത്രി 8.30 മുതൽ 8.45 വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Marchഏഷ്യാനെറ്റ്‌
telecast time of asianet serial kasthooriman

ക്ലൈമാക്സ് ഘട്ടത്തിലെത്തിയ കസ്തൂരിമാന്‍ സീരിയല്‍ ഇനി 8.30 മുതൽ 8.45 വരെ ഏഷ്യാനെറ്റില്‍ ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ന്‍റെ സമയദൈര്‍ഖ്യം കൂടിയ മുന്‍നിര ചാനല്‍ ഏഷ്യാനെറ്റ്‌ അടുത്ത തിങ്കള്‍ മുതല്‍ ജനപ്രിയ പരമ്പരകളായ കസ്തൂരിമാന്‍, നീലക്കുയില്‍ എന്നിവ 15…

Read more

ഹീറോ ഐഎസ്എല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Marchഏഷ്യാനെറ്റ്‌ പ്ലസ്
Live Hero ISL Semi Final Live

7 & 8 മാര്‍ച്ച് വൈകുന്നേരം 7.20 മുതല്‍ മലയാളം കമന്ററിയോടുകൂടിയുള്ള ഹീറോ ഐഎസ്എല്‍ ഫുട്ബോൾ മത്സരങ്ങള്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനല്‍ ഐഎസ്എല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഗോവ Vs ചെന്നൈ ,…

Read more

സ്റ്റാൻഡ് അപ്പ് – മാർച്ച് 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Marchഏഷ്യാനെറ്റ്‌
stand up movie malayalam

മിനിസ്‌ക്രീനിൽ ആദ്യമായ് മലയാള ചലച്ചിത്രം സ്റ്റാൻഡ് അപ്പ് -16 മാര്‍ച്ച് 5 മണിക്ക് ഏഷ്യാനെറ്റിൽ നിമിഷ സജയനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ മലയാള ചലച്ചിത്രത്തിന്റെ പ്രീമിയര്‍ ഷോയുമായി ഏഷ്യാനെറ്റ്‌ മൂവിസ് ചാനല്‍, 15 മാര്‍ച്ച് വൈകുന്നേരം…

Read more