ചാനല്‍ /വിഭാഗം: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

ഡിസ്നി ചലച്ചിത്രങ്ങളുമായി ഏഷ്യാനെറ്റ്‌ പ്ലസ് ചാനല്‍ – വൈകിട്ട് 3 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Julyഏഷ്യാനെറ്റ്‌ പ്ലസ്
Disney Films on Asianet Plus Channel

ജൂലൈ 6 മുതൽ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 03.00 മണിക്ക് ഏഷ്യാനെറ്റ്‌ പ്ലസില്‍ ഡിസ്നി ചലച്ചിത്രങ്ങള്‍ ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചലച്ചിത്രങ്ങളുടെ തുടർക്കാഴ്ച്ചയൊരുക്കി ഏഷ്യാനെറ്റ് പ്ലസ് ചാനല്‍, ജൂലൈ 6 മുതൽ വൈകുന്നേരം 03.00 മണിക്ക് . അവതാര്‍ ,…

Read more

കോമഡി സ്റ്റാർസ് – സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Juneഏഷ്യാനെറ്റ്‌
കോമഡി സ്റ്റാർസ്

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10:00 മണിക്ക് ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർസ് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നീണ്ട ലോക്ക്ഡൗൺ കാലത്തിന് ശേഷം വീണ്ടും മലയാളത്തിലെ നമ്പർ 1 റിയാലിറ്റി ഷോ കോമഡി സ്റ്റാർസ് വരുന്ന ജൂലൈ ഒന്ന് മുതൽ…

Read more

അര്‍ജുന്‍ റെഡ്ഡി , ഭയാനകം – ഏഷ്യാനെറ്റ്‌ വാരാന്ത്യ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Juneഏഷ്യാനെറ്റ്‌
Arjun Reddy Malayalam

ഏഷ്യാനെറ്റ്‌ വാരാന്ത്യ സിനിമകൾ (SD/HD) – പ്രീമിയര്‍ സിനിമ അര്‍ജുന്‍ റെഡ്ഡി നിലവിലെ ഷെഡ്യൂള്‍ പ്രകാരം ശനി , ഞായര്‍ ദിവസങ്ങളില്‍ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍ ഒരുക്കുകയാണ് മലയാളത്തിലെ നമ്പര്‍ 1 വിനോദ ചാനല്‍ ഏഷ്യാനെറ്റ്‌. സന്ദീപ് വംഗ തിരക്കഥ എഴുതി സംവിധാനം…

Read more

കണ്ണന്‍റെ രാധ സീരിയല്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ തുടര്‍ന്ന് കാണാം – 22 ജൂണ്‍ മുതല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Juneഏഷ്യാനെറ്റ്‌ പ്ലസ്
Kannante Radha Serial Time on Asianet Plus

ഏഷ്യാനെറ്റ്‌ പ്ലസ് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7:00 മണിക്ക് കണ്ണന്‍റെ രാധ സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നു മലയാളികളുടെ മനം കവര്‍ന്ന പുരാണ പരമ്പര ഇനി മുതല്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ കൂടി ആസ്വദിക്കാം, കണ്ണന്റെ രാധ ജൂൺ 22…

Read more

ഓള് സിനിമയുടെ ആദ്യ മിനിസ്ക്രീന്‍ പ്രദര്‍ശനമൊരുക്കി ഏഷ്യാനെറ്റ്‌ – 20 ജൂണ്‍ വൈകുന്നേരം 6 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Juneഏഷ്യാനെറ്റ്‌
Oolu Movie Premier Asianet

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ മൂവി – ഓള് എവിഎ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എവി അനൂപ് നിര്‍മ്മിച്ച മലയാളം ചലച്ചിത്രം ഓള് ഇതാദ്യമായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഈ ശനിയാഴ്ച്ച 20 ജൂണ്‍ വൈകുന്നേരം 6 മണിക്ക് ചിത്രത്തിന്‍റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റ്‌…

Read more

അമ്മയറിയാതെ മലയാളം ടിവി സീരിയല്‍ ഏഷ്യാനെറ്റ്‌ ചാനലില്‍ ജൂണ്‍ 22 മുതല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Juneഏഷ്യാനെറ്റ്‌
Amma Ariyathe Serial Posters

ഏഷ്യാനെറ്റ്‌ സീരിയല്‍ അമ്മയറിയാതെ രാത്രി 7:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്നു അമ്മയ്ക്കറിയാത്തൊരു കഥ, മകൾക്കറിയുന്നൊരു കഥ, കഥ കേൾക്കാൻ അമ്മയുണ്ട്, കഥ പറയാൻ മകളും. നിങ്ങൾക്കൊപ്പം ആ കഥ കാണാൻ ഞാനുമുണ്ട്. അമ്മയറിയാതെ ഉടൻ വരുന്നു എന്ന പ്രോമോ ചാനലില്‍ കാണിച്ചു…

Read more

കെ മാധവനെ ദേശീയ മാധ്യമ-വിനോദ കമ്മിറ്റി ചെയർമാനായി സി.ഐ.ഐ നിയമിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Juneഏഷ്യാനെറ്റ്‌
CII Appointed K Madhavan as the Chair of National Committee

സ്റ്റാർ & ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ മാധവനെ സിഐഐ യുടെ മീഡിയ & എന്റർടൈൻമെന്റ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു സിഐഐ , 2020-21 വർഷത്തേക്കുള്ള മീഡിയ ആന്റ് എന്റർടൈൻമെന്റിന്റെ ദേശീയ കമ്മറ്റി ചെയർമാനായി സ്റ്റാർ & ഡിസ്നി ഇന്ത്യ…

Read more

ടോയ് സ്റ്റോറി 4 ഇന്റർനാഷണൽ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 14 ജൂൺ ഉച്ചക്ക് 12 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Juneഏഷ്യാനെറ്റ്‌
Toy Story 4 Premier Asianet

സൂപ്പർ ഹിറ്റ് മൂവി ടോയ് സ്റ്റോറി 4 പ്രീമിയർ ഏഷ്യാനെറ്റിൽ ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ “ടോയ് സ്റ്റോറി 4 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഡിസ്‌നിയുടെ പതിമൂന്നാമത്തെ ചിത്രവും പിക്സാറിന്റെ…

Read more

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആഭാസം – ഏഷ്യാനെറ്റ്‌ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Mayഏഷ്യാനെറ്റ്‌
paapam cheyyathavar kalleriyatte

8 മേയ് 07:30 P.M മണിക്ക് പ്രീമിയര്‍ ചലച്ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചലച്ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ഇതാദ്യമായി മലയാള ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുകയാണ് ഏഷ്യാനെറ്റ്‌. വെള്ളിയാഴ്ച്ച രാത്രി 07:30…

Read more

ഫോറന്‍സിക് സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ – 7 മെയ് രാത്രി 7.00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Mayഏഷ്യാനെറ്റ്‌
ഫോറന്‍സിക് മലയാളം മൂവി

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ – ഫോറന്‍സിക് മലയാളം മൂവി ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലെർ ഫോറന്‍സിക് ഇതാദ്യമായി മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ മുന്‍പിലെത്തുന്നു. വ്യാഴം (7 മെയ്) രാത്രി 7.00 മണി മുതല്‍ ഒറ്റ പരസ്യ ഇടവേളയില്‍…

Read more

ഫോറന്‍സിക് – ഏഷ്യാനെറ്റിൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Mayഏഷ്യാനെറ്റ്‌
Forensic Movie Premier on Asianet

ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ സിനിമ ഫോറന്‍സിക് – മിനിസ്ക്രീനില്‍ ആദ്യമായി ഏഷ്യാനെറ്റില്‍ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ റിലീസുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഏറ്റവും…

Read more