ഗീതാ ഗോവിന്ദം പ്രീമിയര്‍ – സ്വാതന്ത്രിദിനത്തിൽ സിനിമ വിസ്മയം ഒരുക്കി ഏഷ്യാനെറ്റ്‌

Premier Movie Geetha Govindham

ഏഷ്യാനെറ്റിൽ സ്വാതന്ത്രിദിനത്തിൽ സിനിമ വിസ്മയം – ഗീതാ ഗോവിന്ദം സ്വാതന്ത്രിദിനത്തിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ വർണ്ണകാഴച ഒരുക്കി മലയാളത്തിലെ നമ്പര്‍ 1 വിനോദ ചാനലായ ഏഷ്യാനെറ്റ്. അല്ലു അരവിന്ദ് നിർമ്മിച്ച് പരശുരാം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക മന്ദണ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗീതാ ഗോവിന്ദം പ്രീമിയര്‍ മലയാളികള്‍ക്കായി ചാനല്‍ ഒരുക്കുന്നു. സുബ്ബരാജു, രാഹുൽ രാമകൃഷ്ണ, നാഗേന്ദ്ര ബാബു , ഗിരി ബാബു എന്നിവര്‍ സഹ വേഷങ്ങളില്‍ എത്തിയ സിനിമയുടെ സംഗീത … Read more

പാടാത്ത പൈങ്കിളി – ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര ഉടന്‍ വരുന്നു

Padatha Painkili Serial

സ്റ്റാർ ജൽ‌ഷ ചാനലിലെ കെ അപോന്‍ കെ പോറിന്റെ മലയാളം റീമേക്കാണ് പാടാത്ത പൈങ്കിളി കടമത്തത്തു കത്തനാർ, സ്വാമി അയ്യപ്പൻ, ദേവിമാഹാത്മ്യം, അലാവുദ്ധീന്‍റെ അത്ഭുതവിളക്ക്, അമ്മ, ശബരിമല സ്വാമി അയ്യപ്പന്‍ എന്നീ സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ക്ക് ശേഷം മെറിലാൻഡ് സ്റ്റുഡിയോയിൽ നിന്നുള്ള അടുത്ത പ്രോജക്റ്റാണ് പാടാത്ത പൈങ്കിളി. ജല്‍ഷാ ചാനലില്‍ നിന്നുള്ള ശ്രീമോയ് പരമ്പര മലയാളത്തില്‍ അവതരിപ്പിച്ചതിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്, കുടുംബ വിളക്ക് ടിആര്‍പ്പി ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. സീരിയല്‍ സംവിധാനം ചെയ്യുന്നത് സുധീഷ് … Read more

കസ്തൂരിമാന്‍ സീരിയലിനു താല്‍ക്കാലിക വിരാമം – ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ മുന്‍നിര്‍ത്തി ഏഷ്യാനെറ്റ്‌ വരുത്തിയ മാറ്റങ്ങള്‍

കസ്തൂരിമാന്‍ സീരിയല്‍

സഞ്ജീവനി 6:30 മണിക്ക്, സീരിയല്‍ കസ്തൂരിമാന്‍ അവസാനിപ്പിച്ചു ഏഷ്യാനെറ്റ്‌ തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പില്‍ ലോക്ക് ഡൌണ്‍ മുന്‍നിര്‍ത്തി ഷെഡ്യൂളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ്‌. കസ്തൂരിമാന്‍ സീരിയല്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു, പകരം സഞ്ജീവനി ആ സ്ലോട്ടില്‍ സംപ്രേക്ഷണം ചെയ്യും. കസ്തൂരിമാന്‍ സീസണ്‍ 2 ഉടന്‍ ആരംഭിക്കും എന്ന അറിയിപ്പാണ് ചാനല്‍ തരുന്നത്. പുതുതായി ആരംഭിച്ച അമ്മയറിയാതെ , കുടുംബ വിളക്ക് , വാനമ്പാടി എന്നിവ മാറ്റമില്ലാതെ തുടരും. ഏഷ്യാനെറ്റ്‌ സമയക്രമം സമയം തിങ്കള്‍ – 6th … Read more

ഡിസ്നി ചലച്ചിത്രങ്ങളുമായി ഏഷ്യാനെറ്റ്‌ പ്ലസ് ചാനല്‍ – വൈകിട്ട് 3 മണിക്ക്

Disney Films on Asianet Plus Channel

ജൂലൈ 6 മുതൽ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 03.00 മണിക്ക് ഏഷ്യാനെറ്റ്‌ പ്ലസില്‍ ഡിസ്നി ചലച്ചിത്രങ്ങള്‍ ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചലച്ചിത്രങ്ങളുടെ തുടർക്കാഴ്ച്ചയൊരുക്കി ഏഷ്യാനെറ്റ് പ്ലസ് ചാനല്‍, ജൂലൈ 6 മുതൽ വൈകുന്നേരം 03.00 മണിക്ക് . അവതാര്‍ , അലാദിന്‍ , ക്യാപ്റ്റന്‍ മാര്‍വല്‍ , ഫൈണ്ടിംഗ് ഡോറി , ഇന്‍ഫിനിറ്റി വാര്‍ എന്നീ ഡിസ്നി ചലച്ചിത്രങ്ങള്‍ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 03.00 മണിക്ക് ഏഷ്യാനെറ്റ് പ്ലസിൽ ആസ്വദിക്കാം. മലയാളം സബ് … Read more

കോമഡി സ്റ്റാർസ് – സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്

കോമഡി സ്റ്റാർസ്

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10:00 മണിക്ക് ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർസ് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നീണ്ട ലോക്ക്ഡൗൺ കാലത്തിന് ശേഷം വീണ്ടും മലയാളത്തിലെ നമ്പർ 1 റിയാലിറ്റി ഷോ കോമഡി സ്റ്റാർസ് വരുന്ന ജൂലൈ ഒന്ന് മുതൽ പ്രേക്ഷർക്ക് മുന്നിൽ എത്തുന്നു .1200 എപ്പിസോഡിലേക്കു കടക്കാനൊരുങ്ങുന്ന കോമഡി സ്റ്റാർസ് , ഇതിനോടകം തന്നെ നിരവധി പ്രതിഭകളെ സിനിമ / ടെലിവിഷൻ രംഗത്തിനു സംഭാവന ചെയ്തുകഴിഞ്ഞു. ഹാസ്യത്തോടൊപ്പം സമകാലീനവിഷയങ്ങളിലും വ്യക്തമായ അഭിപ്രായം പങ്കുവയ്ക്കുന്ന കോമഡിസ്റ്റാർസ് … Read more

അര്‍ജുന്‍ റെഡ്ഡി , ഭയാനകം – ഏഷ്യാനെറ്റ്‌ വാരാന്ത്യ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

Arjun Reddy Malayalam

ഏഷ്യാനെറ്റ്‌ വാരാന്ത്യ സിനിമകൾ (SD/HD) – പ്രീമിയര്‍ സിനിമ അര്‍ജുന്‍ റെഡ്ഡി നിലവിലെ ഷെഡ്യൂള്‍ പ്രകാരം ശനി , ഞായര്‍ ദിവസങ്ങളില്‍ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍ ഒരുക്കുകയാണ് മലയാളത്തിലെ നമ്പര്‍ 1 വിനോദ ചാനല്‍ ഏഷ്യാനെറ്റ്‌. സന്ദീപ് വംഗ തിരക്കഥ എഴുതി സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ സിനിമ അര്‍ജുന്‍ റെഡ്ഡിയുടെ മലയാള ഡബ്ബ് അവകാശം ഏഷ്യാനെറ്റ്‌ കരസ്ഥമാക്കുകയും ഈ ഞായര്‍ വൈകുന്നേരം 6:00 മണിക്ക് പ്രീമിയര്‍ ചെയ്യുമെന്നും അറിയുന്നു. വിജയ് ദേവരകൊണ്ട , ശാലിനി പാണ്ഡെ എന്നിവര്‍ … Read more

കണ്ണന്‍റെ രാധ സീരിയല്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ തുടര്‍ന്ന് കാണാം – 22 ജൂണ്‍ മുതല്‍

Kannante Radha Serial Time on Asianet Plus

ഏഷ്യാനെറ്റ്‌ പ്ലസ് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7:00 മണിക്ക് കണ്ണന്‍റെ രാധ സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നു മലയാളികളുടെ മനം കവര്‍ന്ന പുരാണ പരമ്പര ഇനി മുതല്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ കൂടി ആസ്വദിക്കാം, കണ്ണന്റെ രാധ ജൂൺ 22 തിങ്കളാഴ്ച മുതൽ എല്ലാ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 7 മണിക്ക് ആവും ടെലിക്കാസ്റ്റ് ചെയ്യുക. സ്റ്റാര്‍ ഭാരത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത രാധാകൃഷ്ണ മൊഴിമാറ്റം നടത്തിയത് ഇരുകയ്യും നീട്ടിയാണ് മലയാളം … Read more

ഓള് സിനിമയുടെ ആദ്യ മിനിസ്ക്രീന്‍ പ്രദര്‍ശനമൊരുക്കി ഏഷ്യാനെറ്റ്‌ – 20 ജൂണ്‍ വൈകുന്നേരം 6 മണിക്ക്

Oolu Movie Premier Asianet

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ മൂവി – ഓള് എവിഎ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എവി അനൂപ് നിര്‍മ്മിച്ച മലയാളം ചലച്ചിത്രം ഓള് ഇതാദ്യമായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഈ ശനിയാഴ്ച്ച 20 ജൂണ്‍ വൈകുന്നേരം 6 മണിക്ക് ചിത്രത്തിന്‍റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റ്‌ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സിനിമയില്‍ വാസു എന്ന കഥാപാത്രമായി ഷെയ്ൻ നിഗം എത്തുന്നു. നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ മികച്ച സ്വീകാര്യത കരസ്ഥമാക്കിയ ഈ സിനിമയില്‍ … Read more

അമ്മയറിയാതെ മലയാളം ടിവി സീരിയല്‍ ഏഷ്യാനെറ്റ്‌ ചാനലില്‍ ജൂണ്‍ 22 മുതല്‍

Amma Ariyathe Serial Posters

ഏഷ്യാനെറ്റ്‌ സീരിയല്‍ അമ്മയറിയാതെ രാത്രി 7:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്നു അമ്മയ്ക്കറിയാത്തൊരു കഥ, മകൾക്കറിയുന്നൊരു കഥ, കഥ കേൾക്കാൻ അമ്മയുണ്ട്, കഥ പറയാൻ മകളും. നിങ്ങൾക്കൊപ്പം ആ കഥ കാണാൻ ഞാനുമുണ്ട്. അമ്മയറിയാതെ ഉടൻ വരുന്നു എന്ന പ്രോമോ ചാനലില്‍ കാണിച്ചു തുടങ്ങിയിരിക്കുന്നു. കുങ്കുമപ്പൂവിനു ശേഷം മറ്റൊരു കഥാപാത്രവുമായി ആശാ ശരത് വീണ്ടും എത്തുകയാണ് മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ? . ചാനല്‍ അടുത്തിടെ ആരംഭിച്ച കുടുംബവിളക്ക് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു, ടോപ്‌ … Read more

കെ മാധവനെ ദേശീയ മാധ്യമ-വിനോദ കമ്മിറ്റി ചെയർമാനായി സി.ഐ.ഐ നിയമിച്ചു

CII Appointed K Madhavan as the Chair of National Committee

സ്റ്റാർ & ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ മാധവനെ സിഐഐ യുടെ മീഡിയ & എന്റർടൈൻമെന്റ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു സിഐഐ , 2020-21 വർഷത്തേക്കുള്ള മീഡിയ ആന്റ് എന്റർടൈൻമെന്റിന്റെ ദേശീയ കമ്മറ്റി ചെയർമാനായി സ്റ്റാർ & ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ മാധവനെ നിയമിച്ചു. 2019 ഡിസംബറിലാണ് ഡിസ്നിയുടെയും സ്റ്റാർ ഇന്ത്യയുടെയും പുതിയ കൺട്രി ഹെഡായി കെ മാധവനെ നിയമിതനായത് .വിനോദം, കായികം, പ്രാദേശിക ചാനലുകൾ, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന … Read more

ടോയ് സ്റ്റോറി 4 ഇന്റർനാഷണൽ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 14 ജൂൺ ഉച്ചക്ക് 12 മണിക്ക്

Toy Story 4 Premier Asianet

സൂപ്പർ ഹിറ്റ് മൂവി ടോയ് സ്റ്റോറി 4 പ്രീമിയർ ഏഷ്യാനെറ്റിൽ ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ “ടോയ് സ്റ്റോറി 4 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഡിസ്‌നിയുടെ പതിമൂന്നാമത്തെ ചിത്രവും പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ`നാലാം ഭാഗവുമാണ് ടോയ് സ്റ്റോറി 4. ഒരു കൂട്ടം പാവകളുടെ കഥപറയുന്ന ടോയ് സ്റ്റോറിയിലെ , മുഖ്യകഥാപാത്രം വുഡി എന്ന ഒരു കൗബോയ് പാവയാണ് . ടോയ് സ്റ്റോറി 4 … Read more