കോമഡി സ്റ്റാർസ് സീസൺ 2 റീലോഞ്ചിങ്ങ് ഇവന്‍റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

ഷെയര്‍ ചെയ്യാം

ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർ സീസൺ 2 റീലോഞ്ചിങ്ങ് ഇവന്‍റ്

Relaunch of Comedy Stars Season 2
Relaunch of Comedy Stars Season 2

പുതിയ ഭാവത്തിലും രൂപത്തിലും എത്തുന്ന കോമഡി സ്റ്റാർസ് സീസൺ 2

ന്റെ റീലോഞ്ചിങ്ങ് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. യൂത്ത് ഐക്കൺ ആസിഫ് അലി മുഖ്യാതിഥിയായി എത്തിയ ഷോയിൽ അനുശ്രീ , അജു വര്‍ഗീസ് , കലാഭവൻ ഷാജോൺ , ധർമജൻ എന്നിവർക്കൊപ്പം പ്രമുഖ ചലച്ചിത്ര താരങ്ങളും ടെലിവിഷൻ താരങ്ങളും പങ്കെടുത്തു.

ചിപ്പി, രാജീവ്‌ നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പുതിയ സീരിയല്‍ , സ്വാന്തനം സെപ്റ്റംബര്‍ 21 മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

serial swanthanam hotstar videos
serial swanthanam hotstar videos

ഹോട്ട് സ്റ്റാറില്‍ ലഭ്യം

ജഗദീഷ് , ലാൽ, മണിയൻ പിള്ള രാജു , സുധീർ കരമന , നോബി , അസീസ് , കോമഡി സ്റ്റേഴ്സിലെ മത്സരാത്ഥികൾ തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്കിറ്റുകളും , മാളവിക മേനോൻ, സുചിത്ര , റെബേക്ക , സ്വാതി , ഗൗരി , സോനാ എന്നിവരുടെ ഡാൻസും ചലച്ചിത്ര പിന്നണി ഗായകരായ ഹരിശങ്കറിന്റെയും മഞ്ജരിയുടെയും സംഗീതവിരുന്നും ഒപ്പം ഒരുപാടു സർപ്രൈസുകളുമായി കോമഡി സ്റ്റാർ സീസൺ 2 റീലോഞ്ചിങ്ങ് ഇവന്റ് ഏഷ്യാനെറ്റിൽ സെപ്തംബര് 20 ഞായറാഴ്ച വൈകുന്നേരം 6 . 30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

കോമഡി സ്റ്റാർസ് സീസൺ 2 , തിങ്കൾ മുതൽ വെള്ളിവരെ രാത്രി 10 മാണിക്കും ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മാണിക്കും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

serial swandhanam asianet
serial swandhanam asianet

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു