Channel / Section: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

31 മാര്‍

സാജൻ ബേക്കറി സിൻസ് 1962 – ഏഷ്യാനെറ്റ് ഈസ്റ്റർ സ്പെഷ്യൽ സിനിമ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Asianet Easter Premier Movie

ഈസ്റ്റർ സ്പെഷ്യൽ പരിപാടികളുമായി ഏഷ്യാനെറ്റ് – സാജൻ ബേക്കറി സിൻസ് 1962 ഈസ്റ്റർ ദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളും വൈവിധ്യമാർന്ന പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. രാവിലെ 9 മണിക്ക് ടോവിനോ തോമസ് നായകനായ സൂപ്പർ ഹിറ്റ് ചലച്ചിത്രം “കിലോമീറ്റേഴ്‌സ് ആൻഡ്‌ കിലോമീറ്റേഴ്‌സ് ” ഉം ഉച്ചക്ക് 1.30…

Read more
10 മാര്‍

കുടുംബവിളക്ക് സീരിയല്‍ ഇനി മുതല്‍ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Kudumba Vilakku Serial Time

ഏഷ്യാനെറ്റിലെ ജനപ്രിയപരിപാടികളുടെ സംപ്രേക്ഷണസമയത്തിൽ മാറ്റം – കുടുംബവിളക്ക് സീരിയല്‍ പുതിയ സമയം സംപ്രേക്ഷണസമയത്തിൽ മാറ്റങ്ങളുമായി ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരിപാടികൾ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പര്‍ ഹിറ്റ് പരമ്പര ” കുടുംബവിളക്ക് ” തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 നും മ്യൂസിക്കൽ റിയാലിറ്റി ഷോ ”…

Read more
15 ഫെബ്രു

ബിഗ് ബോസ് 3 മലയാളം റിയാലിറ്റി ഷോ മത്സരാര്‍ത്ഥികള്‍ ഇവരാണ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
bbm3 opening episode

എല്ലാ ദിവസവും രാത്രി 9.30-ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു ബിഗ് ബോസ് 3 സൂപ്പര്‍ സ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് – 3 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.പ്രൌഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹൻലാൽ ബിഗ് ബോസിലെ മത്സരാർത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍…

Read more
12 ഫെബ്രു

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ – 14 ഫെബ്രുവരി 4:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
The Great Indian Kitchen || World Television Premiere

ഏഷ്യാനെറ്റ്‌ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ മൂവി – ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ മഹത്തായ ഭാരതീയ അടുക്കള (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ) സിനിമയുടെ ആദ്യ മിനിസ്ക്രീന്‍ പ്രദര്‍ശനം ഒരുക്കുകയാണ് മലയാളത്തിലെ നമ്പര്‍ 1 ചാനലായ ഏഷ്യാനെറ്റ്‌. ദാമ്പത്യബന്ധങ്ങൾ കാരാഗൃഹങ്ങൾ ആക്കുന്ന പുരുഷാധിപത്യ…

Read more
09 ജനു

സ്റ്റാർ സിങ്ങർ സീസൺ 8 ഏഷ്യാനെറ്റിൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 7:30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
star singer 8 videos

മലയാളം മ്യൂസിക്കല്‍ റിയാലിറ്റി ഷോ – സ്റ്റാർ സിങ്ങർ സീസൺ 8 നിരവധി ഗായകരെ മലയാളത്തിന്‌സമ്മാനിച്ച ഇതിഹാസതുല്യമായ മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗറിന്റെ എട്ടാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഡിസ്നി+ഹോട്ട് സ്റ്റാര്‍ ആപ്പ് ഈ പരിപാടിയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ സ്ട്രീം ചെയ്യുന്നതാണ്‌. ഈ സംഗീത പരിപാടിയില്‍…

Read more
06 ജനു

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 മത്സരാര്‍ത്ഥികള്‍ ഇവരാണ് – ജനുവരി 9 മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Full Contestants of Star Singer 8 Season

ഏഷ്യാനെറ്റ്‌ ചാനല്‍ ഒരുക്കുന്ന സംഗീത റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 മത്സരാര്‍ത്ഥികള്‍ ഏറ്റവും ജനപ്രിയമായ മലയാള മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ ആരംഭത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രം അവശേഷിക്കുന്നു. ജനുവരി 9 മുതല്‍ ആരംഭിക്കുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി…

Read more
31 ഡിസം

കൂടെവിടെ സീരിയല്‍ ജനുവരി 4 മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Asianet latest Serial koodevide

തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 മണിക്ക് പുതിയ സീരിയല്‍ കൂടെവിടെ നിരവധി ബംഗാളി സീരിയലുകള്‍ മലയാളത്തില്‍ റീമേക്ക് ചെയ്ത സ്റ്റാര്‍ നെറ്റ് വര്‍ക്ക് ജല്‍ഷ ചാനലിലെ മൊഹൊര്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നു. ശ്രീധന്യ, കൃഷ്ണകുമാർ, സുന്ദര പാണ്ഡ്യൻ, ബിപിൻ ജോസ്, ഡോ. ഷാജു, സന്തോഷ് സഞ്ജയ്, ദേവേന്ദ്ര നാഥ്,…

Read more
31 ഡിസം

സ്റ്റാർ സിംഗര്‍ സീസൺ 8 മാരത്തോൺ ലോഞ്ച് ഇവന്റ് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Tovino Thomas at Star Singer 8 Launch Event

വർണശബളമായ ലൗഞ്ചിങ് ഇവന്റ് ഒരുക്കി ഏഷ്യാനെറ്റ്‌ – സ്റ്റാർ സിംഗര്‍ സീസൺ 8 ഉടന്‍ ആരംഭിക്കുന്നു മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗര്‍, അതിന്റെ ഏറ്റവും പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ലോഞ്ച് ഇവന്‍റ് ഏഷ്യാനെറ്റ്‌ ഒരുക്കുന്നു. മത്സരാത്ഥികളെയും വിധികർത്താക്കളെയും പരിചയപ്പെടുത്തുന്ന ഈ ലോഞ്ച്…

Read more
15 ഡിസം

ചങ്കാണ് ചാക്കോച്ചൻ – ഏഷ്യാനെറ്റിൽ മെഗാ ഇവൻറ് സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Changanu Chackochan Show

ഏഷ്യാനെറ്റ്‌ ക്രിസ്തുമസ് പ്രത്യേക പരിപാടികള്‍ – ചങ്കാണ് ചാക്കോച്ചൻ ജനപ്രിയനായകൻ കുഞ്ചാക്കോ ബോബൻ വിവിധ കലാപരിപാടികളുമായി എത്തുന്ന മെഗാ സ്റ്റേജ് ഇവൻറ് ” ചങ്കാണ് ചാക്കോച്ചൻ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കുഞ്ചാക്കോ ബോബനും നായികമാരായ ദീപ്തി സതി , അഥിതി രവി , ശിവദാ എന്നിവരും ചേർന്നൊരുക്കിയ…

Read more
13 നവം

ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 – നവംബർ 28 മുതല്‍ ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Life is Beautiful Season 2

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഹാസ്യ പരമ്പര ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 രജിത് കുമാര്‍, കൃഷ്ണപ്രഭ, മല്ലിക സുകുമാരൻ , അനു ജോസഫ് , കൊച്ചു പ്രേമന്‍ , സേതു ലക്ഷ്മി, ജോബി, രശ്മി അനില്‍ , റിയാസ് നര്‍മകല, കിഷോര്‍ എന്നിവര്‍ അണിനിരക്കുന്ന ഏറ്റവും പുതിയ മലയാളം…

Read more
13 നവം

സി യു സൂൺ സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
World Television premiere of Movie C U Soon

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന പ്രീമിയര്‍ ചലച്ചിത്രം – സി യു സൂൺ മലയാളചലച്ചിത്രം സി യു സൂൺ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച ” സി യു സൂൺ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഇന്നത്തെ…

Read more