പാടാത്ത പൈങ്കിളി – ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര ഉടന്‍ വരുന്നു

സ്റ്റാർ ജൽ‌ഷ ചാനലിലെ കെ അപോന്‍ കെ പോറിന്റെ മലയാളം റീമേക്കാണ് പാടാത്ത പൈങ്കിളി

പാടാത്ത പൈങ്കിളി
Padatha Painkili Serial

കടമത്തത്തു കത്തനാർ, സ്വാമി അയ്യപ്പൻ, ദേവിമാഹാത്മ്യം, അലാവുദ്ധീന്‍റെ അത്ഭുതവിളക്ക്, അമ്മ, ശബരിമല സ്വാമി അയ്യപ്പന്‍ എന്നീ സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ക്ക് ശേഷം മെറിലാൻഡ് സ്റ്റുഡിയോയിൽ നിന്നുള്ള അടുത്ത പ്രോജക്റ്റാണ് പാടാത്ത പൈങ്കിളി. ജല്‍ഷാ ചാനലില്‍ നിന്നുള്ള ശ്രീമോയ് പരമ്പര മലയാളത്തില്‍ അവതരിപ്പിച്ചതിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്, കുടുംബ വിളക്ക് ടിആര്‍പ്പി ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. സീരിയല്‍ സംവിധാനം ചെയ്യുന്നത് സുധീഷ് ശങ്കർ ആണ് , എന്‍റെ മാനസപുത്രി, ഓമനത്തിങ്കള്‍ പക്ഷി, പരസ്പരം, പ്രണയം തുടങ്ങിയവയാണ് അദ്ദേഹം ചെയ്ത ചില പരമ്പരകള്‍.

അഭിനേതാക്കള്‍

ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കുന്ന പരമ്പരയില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് നായക , നായിക കഥാപാത്രങ്ങളെ പുതിയ മുഖങ്ങൾ അവതരിപ്പിക്കുന്നു. നായികയായി മനിഷയും കഥാപാത്രത്തിന്റെ പേര് കണ്‍മണി, സൂരജ് സൺ , നായക വേഷം ദേവയും ചെയ്യുന്നു . അർച്ചന സുശീലൻ, പ്രേം പ്രകാശ്, ദിനേശ് പണിക്കർ, അഞ്ജിത ബി ആർ, അംബിക മോഹന്‍ , ശബരി , ഫസൽ റാസി തുടങ്ങിയവരും പാടാത്ത പൈങ്കിളിയില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

Premier Movie Geetha Govindham
Premier Movie Geetha Govindham

ഷെഡ്യൂള്‍

സമയം പരിപാടി
05:00 P.M സിനിമാല
05:30 P.M സഞ്ജീവനി
06:00 P.M കണ്ണന്‍റെ രാധ
06:30 P.M കസ്തൂരിമാന്‍
07:00 P.M വാനമ്പാടി
07:30 P.M അമ്മ അറിയാതെ
08:00 P.M കുടുംബവിളക്ക്
08:30 P.M മൌനരാഗം
09:00 P.M സീതാ കല്യാണം
09:30 P.M പൌര്‍ണ്ണമി തിങ്കള്‍
10:00 P.M കോമഡി സ്റ്റാര്‍സ് സീസണ്‍ 2

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment