മൈലാഞ്ചി സീസൺ 7 ഉടന്‍ വരുന്നു – മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

മൈലാഞ്ചി സീസണ്‍ 7

സർഗോ വിജയരാജ് – കണ്ണൂർ ഷെരീഫ് കോമ്പോ വീണ്ടും…!!! മൈലാഞ്ചി സീസൺ 2022 അണിയറയിൽ ഒരുങ്ങുന്നു മലയാളികളുടെ മനസ്സിൽ മൊഞ്ചുള്ള മുഹൂർത്തങ്ങൾ കോറിയിട്ട സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി വീണ്ടും വരുന്നു. മൈലാഞ്ചി 2022 എന്ന പേരിലാകും സീസൺ 7 വീണ്ടും വരിക എന്നാണ് വാർത്ത.പ്രേക്ഷക ലക്ഷങ്ങളെ മാപ്പിളപ്പാട്ടിന്റെ ലഹരിയിൽ ആറാടിച്ച മൈലാഞ്ചിയുടെ കഴിഞ്ഞ 6 സീസണുകളും സൂപ്പർ ഹിറ്റായിരുന്നു. റിയാലിറ്റി ഷോ സ്പെഷ്യലിസ്റ്റും ടെലിവിഷൻ മീഡിയ ഏറ്റെടുത്ത നിരവധി ഹിറ്റ് പ്രോഗ്രാമുകളുടെ ഡയറക്ടറും കൂടിയായ … Read more

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

World Television premiere of Neyyattinkara Gopante Arattu on Asianet

ജൂലൈ 10 ഞായറാഴ്ച വൈകുനേരം 6 മണിമുതൽ ഏഷ്യാനെറ്റിൽ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് നടനവിസ്മയം മോഹൻലാലിൻറെ സൂപ്പര്ഹിറ് ചലച്ചിത്രം ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ” ഏഷ്യാനെറ്റിൽ ജൂലൈ 10 ഞാറാഴ്ച സംപ്രേക്ഷണം ചെയ്യുന്നു . മുതലക്കോട്ട എന്ന ഗ്രാമത്തിലെ ബ്ലേഡ് പലിശക്കാരനായ എടത്തല മത്തായി, തന്റെ പാടം നികത്താനുള്ള ശ്രമത്തിലാണ്. അധികൃതരും നാട്ടുകാരും ഇതിന് എതിരാണ്.വർഷങ്ങളായി തുടരുന്ന ഈ തടസം നീക്കാൻ മത്തായി കണ്ടെത്തുന്ന മാർഗമാണ് നെയ്യാറ്റിൻ കര ഗോപൻ. ആദ്യം എതിരാളിയായ വരുന്ന ഗോപൻ … Read more

ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെ ലൈവ് ജൂലൈ 3 ന് ഏഷ്യാനെറ്റിൽ

ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെ ലൈവ് ജൂലൈ 3 ന് ഏഷ്യാനെറ്റിൽ

ജൂലൈ 3 , ഞായറാഴ്ച രാത്രി 7 മണിമുതൽ ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ബിഗ്ഗ് ബോസ് വീട്ടിലേക്ക് എത്തിയ 20 മത്സരാര്‍ഥികളിൽ നിന്നും പ്രേക്ഷകർ പലഘട്ടങ്ങളിലായി … Read more

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – ഫാമിലി ക്വിസ് റിയാലിറ്റി ഷോ , ജൂലൈ 4 തിങ്കളാഴ്ച മുതൽ ഏഷ്യാനെറ്റിൽ

Fastest Family First Asianet

ഏഷ്യാനെറ്റിൽ പുതിയ ഫാമിലി ക്വിസ് റിയാലിറ്റി ഷോ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് ക്വിസ് ഗെയിം ഷോ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് ഏഷ്യാനെറ്റിൽ ജൂലൈ 4 തിങ്കളാഴ്ച മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഫാസ്റ്റസ്റ്റ് ഫാമിലിഫസ്റ്റ് എന്ന റിയാലിറ്റി ഷോ ഒരു ഫാമിലി ക്വിസ് ഷോയാണ് . ഷോ അവതാരകൻ മൂന്ന് കുടുംബങ്ങൾക്കും വിവിധ ചോദ്യങ്ങൾ നൽകുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ആദ്യത്തെ കുടുംബത്തിന് സമ്മാനം നേടുകയും ചെയ്യും. നിങ്ങൾക്ക് എത്രത്തോളം അറിയാം എന്നതിനെ കുറിച്ച് മാത്രമല്ല, നിങ്ങൾക്ക് എന്തറിയാം … Read more

സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 – ജൂൺ 25 നു രാത്രി 08:00 മണിക്ക് ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു

സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4

എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 08:00 മണിക്ക് സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 – ആദ്യ എപ്പിസോഡുകളിൽ എത്തുന്നത് ബിഗ് ബോസ് സീസൺ 4 മത്സരാര്ഥികളായ … Read more

റിതു കൃഷ്ണ സ്റ്റാർ സിംഗർ സീസൺ 8 വിജയി – ഏഷ്യാനെറ്റ്‌ റിയാലിറ്റി ഷോ

Ritu Krishna Winner of Star Singer Season 8

സ്റ്റാർ സിംഗർ സീസൺ 8 വിജയികല്‍ – റിതു കൃഷ്ണ മലയാളത്തിലെ ഏറ്റവും വലിയ സംഗീതറിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 8 , റിതു കൃഷ്ണ വിജയിയായി. ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻ്റ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനംമ്പാടികളായ കെ എസ് ചിത്രയും ശ്രേയാഘോഷാലും ചേർന്ന് വിജയിക്ക് ട്രോഫി സമ്മാനിച്ചു.അഖിൽദേവ്, അർജുൻ ഉണ്ണികൃഷ്ണൻ, ജെറിൻ ഷാജി, കൃതിക, മിലൻ ജോയി, വിഷ്ണുമായ രമേശ് എന്നിവർ റണ്ണറപ്പുകളായി. സ്റ്റാർട്ട് മ്യൂസിക് സീസൺ 4 – ജൂൺ … Read more

സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെ ലൈവ് ഏഷ്യാനെറ്റിൽ – ജൂൺ 19 വൈകുന്നേരം 6 മുതൽ

Star Singer Season 8 Grand Finale on Asianet

ഏഷ്യാനെറ്റ്‌ സംഗീത റിയാലിറ്റി ഷോ സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെ പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിങ്ങർ സീസൺ 8 ന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 19 ഞാറാഴ്ച വൈകുന്നേരം 6 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ ഇനി മാറ്റുരയ്ക്കുന്നത് അഖിൽ ദേവ് , ജെറിൽ ഷാജി , അർജുൻ ഉണ്ണികൃഷ്ണൻ , കൃതിക എസ് … Read more

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് അടി മോനേ ബസര്‍ സീസണ്‍ 2 – ജൂലൈ 4 തിങ്കളാഴ്ച മുതൽ രാത്രി 09.30 നു

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് - അടി മോനെ ബസർ 2

അടി മോനേ ബസര്‍ സീസണ്‍ 2 , ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – ഏഷ്യാനെറ്റ്‌ ഗെയിം ഷോ ജനപ്രിയനായകൻ സുരാജ് വെഞ്ഞാറമൂട് അവതാരകനായി എത്തുന്ന ഏഷ്യാനെറ്റിലെ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍ സീസണ്‍ 2 വില്‍ പ്രേക്ഷകർക്കും പങ്കെടുക്കാം. വിജ്ഞാനത്തിന്റെ അളവ് പരിശോധിക്കുന്ന ഫാസ്റ്റസ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസറില്‍ മത്സരാര്‍ഥികളാകുന്നതിനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നു . പളുങ്ക് , തൂവൽസ്പർശം , പാടാത്ത പൈങ്കിളി , ദയ: ചെന്തീയിൽ ചാലിച്ച … Read more

ബിഗ്ഗ് ബോസ് സീസൺ 4 ൽ ഉലകനായകൻ കമലഹാസൻ – 29 മെയ് രാത്രി 9 മണിക്ക്

Kamal Haasan Special Episode of Bigg Boss Malayalam Season 4

ഉലകനായകൻ കമലഹാസൻ അതിഥി യായെത്തുന്നു ബിഗ്ഗ് ബോസ് സീസൺ 4 ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന ബിഗ്ഗ് സീസൺ 4 ൽ ഉലഹനായകൻ കമലഹാസൻ അഥിതിയായ് എത്തുന്നു . കമൽഹാസൻ , വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച തമിഴ് ചിത്രമായ വിക്രം സിനിമയുടെ വിശേഷങ്ങൾ ഹൗസിലുള്ള മത്സാരാർത്ഥികളുമായ് പങ്കുവെയ്ക്കുകയും ,അവരോട് സംവദിക്കുകയും ചെയുന്ന ബിഗ്ഗ് ബോസ് സീസൺ 4 സ്പെഷ്യല്‍ എപ്പിസോഡ് 29 മെയ് രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നതാണ്. … Read more

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍ സീസണ്‍ 2 – ഓഡിഷന്‍

Fastest Family First Adi Mone Buzzer Season 2

ഏഷ്യാനെറ്റ് ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസറില്‍ പങ്കെടുക്കാന്‍ അവസരം സൂപ്പര്‍ ഹിറ്റ് ഫാമിലി ഷോ ‘ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍’ 6 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റില്‍ വീണ്ടുമെത്തുന്നു. ഉടന്‍ ആരംഭിക്കുന്ന ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍ സീസണ്‍ 2 ല്‍ മലയാളികളുടെ പ്രിയങ്കരനായ ചലചിത്ര താരം ഹോസ്റ്റ് വേഷത്തിലെത്തും. അളവറ്റ അറിവിന്റെയും അണ്‍ലിമിറ്റഡ് ആഘോഷങ്ങളുടെയും ഈ വേദിയില്‍ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് പങ്കെടുത്ത് ക്യാഷ്‌പ്രൈസുകള്‍ നേടാം. … Read more

ബിഗ് ബോസ് മോഹന്‍ലാല്‍ ജന്മദിനം എപ്പിസോഡ് മെയ് 21 രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ

Mohanlal Birthday Celebration at Bigg Boss

മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസ് മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസും . വാൾട് ഡിസ്നി കമ്പനി ഇന്ത്യ & സ്റ്റാർ ഇന്ത്യ ഹെഡും പ്രസിഡന്റുമായ കെ മാധവൻ ബിഗ് ബോസ്സിന്റെ ഫ്ലോറിൽ വച്ച് മോഹൻ ലാലിനെ പൊന്നാടയണിയിച്ചു . കൂടാതെ ബിഗ് ബോസ്സിലെ മത്സരാര്ഥികളും പാട്ടും ഡാൻസുമായി ഈ ദിവസത്തെ മനോഹരമാക്കി. ഈ സ്പെഷ്യൽ എപ്പിസോഡ് ഏഷ്യാനെറ്റിൽ ഇന്ന് ( മെയ് 21 ) രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. … Read more