Channel / Section: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

01 ആഗ

ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക – ഏഷ്യാനെറ്റിൽ ആഗസ്റ്റ് 6 ഞാറാഴ്ച വൈകുന്നേരം 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Anand Film Awards Telecast

വിജയികള്‍, സംപ്രേക്ഷണ സമയം – ഏഷ്യാനെറ്റില്‍ ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക 2021-22 വർഷത്തെ സിനിമകൾക്കുള്ള പുരസ്‌ക്കാരങ്ങളുമായി നാലാമത് യൂറോപ്യൻ മലയാള ചലച്ചിത്രപുരസ്‌ക്കാരം “ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക ” , ഏഷ്യാനെറ്റുമായി സഹകരിച്ച് യൂകെ , മാഞ്ചസ്റ്ററിലെ ഒ2…

Read more
20 ജുലാ

മുറ്റത്തെ മുല്ല സീരിയല്‍ – ഏഷ്യാനെറ്റ് ഒരുക്കുന്ന ഏറ്റവും പുതിയ മലയാളം പരമ്പര ജൂലൈ 24 മുതൽ വൈകുന്നേരം 6.30 ന് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Muttathe Mulla Serial Asianet

തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 ന് ഏഷ്യാനെറ്റിൽ പുതിയ പരമ്പര മുറ്റത്തെ മുല്ല ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ അശ്വതി എന്ന കുടുംബിനിയുടെ കഥപറയുന്ന ” മുറ്റത്തെ മുല്ല “ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. പാവപ്പെട്ടവളും പത്താം ക്ലാസ്സ് തോറ്റവളുമാണ് എന്ന അപകര്ഷതാബോധത്തിൽ നിന്നും അശ്വതിക്ക് ഉണ്ടാകുന്ന…

Read more
17 ജുലാ

സ്റ്റാർ സിംഗർ സീസൺ 9 മത്സരാർത്ഥികള്‍ ഇവരാണ് – ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
സ്റ്റാർ സിംഗർ സീസൺ 9 മത്സരാർത്ഥികള്‍

മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9 മത്സരാർത്ഥികളുടെ പേര്, പ്രൊഫൈൽ, ചിത്രങ്ങൾ ഏഷ്യാനെറ്റ് തങ്ങളുടെ ജനപ്രിയ മ്യൂസിക്കൽ റിയാലിറ്റി ഷോ ഫോർമാറ്റിന്റെ 9-ാം സീസൺ ആരംഭിച്ചു, സ്റ്റാർ സിംഗർ, ഓസ്കാർ ജേതാവ് എം.എം. കീരവാണി ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. കെ.എസ്.ചിത്ര, വിധു പ്രതാപ്, സിത്താര…

Read more
12 ജുലാ

സ്റ്റാർ സിംഗര്‍ സീസൺ 9 ലോഞ്ച് ഇവന്റ് ജൂലൈ 15,16 വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Star Singer Season 9 on Asianet

ഏഷ്യാനെറ്റിൽ ജൂലൈ 15,16 (ശനി,ഞായർ ) വൈകുന്നേരം 7 മണി മുതൽ സ്റ്റാർ സിംഗര്‍ സീസൺ 9 ലോഞ്ച് ഇവന്റ് അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സിംഗര്‍ സീസൺ 9 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 16…

Read more
28 ജൂണ്‍

കാതോട് കാതോരം സീരിയല്‍ ഏഷ്യാനെറ്റിൽ ജൂലൈ 3 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Kathodu Kathoram Serial Asianet

ഏഷ്യാനെറ്റിൽ രണ്ട് പുതിയ പരമ്പരകൾ ഗൗരിശങ്കരം , കാതോട് കാതോരം പുതുമയാർന്നതും വ്യത്യസ്തവുമായ കഥയും കഥാസനർഭങ്ങളുമായി രണ്ട് പുതിയ പരമ്പരകൾ ” ഗൗരിശങ്കരം ” , “കാതോട് കാതോരം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആദിയുടെയും മീനുവിന്റെയും പ്രണയത്തിൽ ആരംഭിച്ച് വിധിയുടെ വിളയാട്ടം കൊണ്ട് ഒരിക്കലും ആഗ്രഹിക്കാത്ത വിവാഹജീതത്തിലേക്ക്…

Read more
28 ജൂണ്‍

ബിഗ് ബോസ് മലയാളം സീസൺ 5 വിജയി ആരാണ് ? – ഗ്രാൻഡ് ഫിനാലെ തത്സമയം ജൂലൈ 2 ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ഏഷ്യാനെറ്റില്‍

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Grand Finale Telecast of Bigg Boss Season 5

ജൂലൈ 2 ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെ തല്‍സമയ സംപ്രേക്ഷണം ബിഗ് ബോസ് മലയാളംസീസൺ 5 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂലൈ രണ്ടിന് ഏഷ്യാനെറ്റിൽ. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും…

Read more
25 ജൂണ്‍

ഗൗരി ശങ്കരം സീരിയല്‍ ഏഷ്യാനെറ്റ്‌ – ജൂലൈ 3 മുതല്‍ ആരംഭിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 09:30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Gowri Shankaram Serial Malayalam

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 09:30 മണിക്ക്, ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര – ഗൗരി ശങ്കരം ജൂലൈ 3 മുതല്‍ ആരംഭിക്കുന്നു ഗൗരിയായി വീണയും ശങ്കർ മഹാദേവനായി ഹരിശങ്കറും, നന്ദിനിയായി നിഷ മാത്യുവും, പ്രൊഫസർ ശ്യാമപ്രസാദായി രവികൃഷ്ണനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗൗരി…

Read more
28 മേയ്

സ്റ്റാർ സിംഗർ സീസൺ 9 ഓഡിഷന്‍ തീയതി, വേദികള്‍ – മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Star Singer Season 9 Registration Venues

ഏഷ്യാനെറ്റിലെ മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഓഡിഷൻ തീയതിയും സ്ഥലങ്ങളും ഏഷ്യാനെറ്റിൽ വരാനിരിക്കുന്ന മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9-നെ കുറിച്ച് കേരള ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ചാനലിലെ ഏറ്റവും ജനപ്രിയമായ മലയാളം റിയാലിറ്റി ഷോ ഫോർമാറ്റാണ്…

Read more
22 മേയ്

സ്റ്റാർ സിംഗർ സീസൺ 9 മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ ഓഡിഷന്‍ ഏഷ്യാനെറ്റ്‌ ഉടന്‍ ആരംഭിക്കും

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
സ്റ്റാർ സിംഗർ സീസൺ 9 ഓഡിഷന്‍

പ്രായം, യോഗ്യതാ മാനദണ്ഡം, ഏഷ്യാനെറ്റ്‌ സ്റ്റാർ സിംഗർ സീസൺ 9 ഓഡിഷൻ വിശദാംശങ്ങൾ ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയമായ മലയാളം റിയാലിറ്റി ഷോ ഫോർമാറ്റാണ് സ്റ്റാർ സിംഗർ, ചാനൽ ഈ ഷോയുടെ സീനിയേഴ്സിന്റെ 8 സീസണും ജൂനിയേഴ്സിന്റെ 3 സീസണും വിജയകരമായി പൂർത്തിയാക്കി. ഇപ്പോൾ ഏഷ്യാനെറ്റ്‌ സ്റ്റാർ സിംഗർ സീസൺ…

Read more
22 മേയ്

A10 ഫോണ്ട് ഡൌണ്‍ലോഡ് – മോഹന്‍ലാലിന്‍റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Barroz3D Movie

എന്താണ് A 10 ഫോണ്ട് ?, എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം A10 ഫോണ്ട് മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹൻലാല്‍ ൻറെ ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിക്കുകയുണ്ടായി.തദ്ദവസരത്തില്‍ ഏഷ്യാനെറ്റ്‌ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഫോണ്ട് ആണ് A10 ഫോണ്ട് .…

Read more
21 മേയ്

മോഹൻലാല്‍ – ലാലേട്ടന്റെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 5

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Mohanlal Birthday Cerebrated by Bigg Boss

ബിഗ് ബോസ് സീസൺ 5 മോഹൻലാല്‍ ജന്മദിന ആഘോഷം ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ വേദിയിൽ വച്ച് നടനവിസ്മയം ശ്രീ മോഹൻലാല്‍ ൻറെ ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു . “ മാറ്റങ്ങൾക്കൊപ്പം മറ്റാരേക്കാളും മുൻപേ…

Read more