ഫോറന്‍സിക് – ഏഷ്യാനെറ്റിൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസ്
ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ സിനിമ ഫോറന്‍സിക് – മിനിസ്ക്രീനില്‍ ആദ്യമായി ഏഷ്യാനെറ്റില്‍ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ റിലീസുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയ ഏഷ്യാനെറ്റ് അതിന്റെ ആദ്യ പ്രദര്‍ശനം ഒരുക്കുകയാണ് . ടൊവിനോ തോമസ്, മംമത മോഹന്‍ദാസ്, സൈജു കുറുപ്പ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. … Read more