പൂക്കാലം വരവായി സീരിയല്‍ മാരത്തോണ്‍ എപ്പിസോഡ് – 26 ജൂണ്‍ 9:00 മണി മുതല്‍
സീ കേരളം അടുത്തയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍, പൂക്കാലം വരവായി സീരിയല്‍ മാരത്തോണ്‍ ടെലിക്കാസ്റ്റ് തങ്ങളുടെ ചാനലില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന പൂക്കാലം വരവായ് പരമ്പരയുടെ മാരത്തോണ്‍ എപ്പിസോഡ് പ്ലാന്‍ ചെയ്തിരിക്കുകയാണ് സീ കേരളം ചാനല്‍. പോയ ടിആര്‍പ്പി ചാര്‍ട്ടില്‍ 2.87 റേറ്റിംഗ് നേടിയ പരമ്പരയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ സീ5 ആപ്പില്‍ ലഭ്യമാണ്. ആരാണീ സുന്ദരി സീരിയല്‍ സീ കേരളം ചാനല്‍ 24 ജൂണ്‍ ബുധനാഴ്ച്ചയോടെ അവസാനിപ്പിക്കുന്നു. നാഗിനി റിപ്പീറ്റ് 1:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കും … Read more