പൂക്കാലം വരവായി സീരിയല്‍ മാരത്തോണ്‍ എപ്പിസോഡ് – 26 ജൂണ്‍ 9:00 മണി മുതല്‍

സീ കേരളം അടുത്തയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍, പൂക്കാലം വരവായി സീരിയല്‍ മാരത്തോണ്‍ ടെലിക്കാസ്റ്റ്

പൂക്കാലം വരവായി സീരിയല്‍
New Episodes of Serial Pookkalam Varavayi

തങ്ങളുടെ ചാനലില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന പൂക്കാലം വരവായ് പരമ്പരയുടെ മാരത്തോണ്‍ എപ്പിസോഡ് പ്ലാന്‍ ചെയ്തിരിക്കുകയാണ് സീ കേരളം ചാനല്‍. പോയ ടിആര്‍പ്പി ചാര്‍ട്ടില്‍ 2.87 റേറ്റിംഗ് നേടിയ പരമ്പരയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ സീ5 ആപ്പില്‍ ലഭ്യമാണ്. ആരാണീ സുന്ദരി സീരിയല്‍ സീ കേരളം ചാനല്‍ 24 ജൂണ്‍ ബുധനാഴ്ച്ചയോടെ അവസാനിപ്പിക്കുന്നു. നാഗിനി റിപ്പീറ്റ് 1:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കും 25 ജൂണ്‍ , വ്യാഴം മുതല്‍.

സീ കേരളം ചാനല്‍ ഒരുക്കുന്ന മഹാ എപ്പിസോഡ് അപ്ഡേറ്റ്

സത്യ എന്ന പെണ്‍കുട്ടി – ജൂണ്‍ 25 രാത്രി 8 മണി മുതല്‍ 9 മണി വരെ.
സുമംഗലി ഭവ – ജൂണ്‍ 25 രാത്രി 9 മണി മുതല്‍ 10 മണി വരെ.

പൂക്കാലം വരവായി അന്നുണ്ടായിരിക്കില്ല.

ചെമ്പരത്തി – ജൂണ്‍ 26 രാത്രി 7 മണി മുതല്‍ 8 മണി വരെ
നീയും ഞാനും – ജൂണ്‍ 26 രാത്രി 8 മണി മുതല്‍ 9 മണി വരെ
പൂക്കാലം വരവായി – ജൂണ്‍ 26 രാത്രി 9 മണി മുതല്‍ 10 മണി വരെ

നായികാ നായകൻ ഷോയിലൂടെ ശ്രദ്ധേയനായ , ഓട്ടം സിനിമയിൽ നായകനായ റോഷൻ ഉല്ലാസ് ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന സീരിയൽ കാർത്തിക ദീപം ഉടൻ ആരംഭിക്കുന്നു സീ കേരളം ചാനലിൽ.

ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

തിങ്കള്‍ – 22 ജൂൺ

08:00 A.M – മോഹന്‍ലാല്‍
02:30 P.M – ദൈവമേ കൈതൊഴാം k കുമാറാകണം

ചൊവ്വാ – 23 ജൂൺ

08:00 A.M – ഭ്രൂണം
02:30 P.M – സ്റ്റൈല്‍

ബുധന്‍ – 24 ജൂൺ

08:00 A.M – ഭരത് എന്ന ഞാന്‍
02:30 P.M – ദിവാൻജി മൂല ഗ്രാൻഡ് പ്രി (ക്സ്)

വ്യാഴം – 25 ജൂൺ

08:00 A.M – തട്ടുംപുറത്ത് അച്യുതൻ
02:30 P.M – മാംഗല്യം തന്തുനാനേന

വെള്ളി – 26 ജൂൺ

08:00 A.M – ബി ടെക്ക്
02:30 P.M – ഒരു മുറൈ വന്ത് പാര്‍ത്തായ

ശനി – 27 ജൂൺ

09.00 A.M – മൂണ്ട്രു പേര്‍ മൂണ്ട്രു കാതല്‍
12.00 Noon – ഒരു കന്നിയും മൂന്ന് കളവാണിയും
09.30 P.M – ഇര

ഞായര്‍ – 28 ജൂൺ

09.00 A.M – ഉള്‍ട്ട
12.00 Noon – ഭൈരവ
03:00 P.M – മധുരരാജ
09.30 P.M – ദേവി 2

Pookalam Varavayi (പൂക്കാലം വരവായി) Serial Marathon is scheduled on 27th June (Saturday) at 3:00 P.M, Aaranee Sundari telecast will end on 24th June (Wednesday), Nagini Repeat will be scheduled at 1:30 from 25th June (Thursday) onwards.

madhura raja movie telecast
madhura raja movie telecast

1 thought on “പൂക്കാലം വരവായി സീരിയല്‍ മാരത്തോണ്‍ എപ്പിസോഡ് – 26 ജൂണ്‍ 9:00 മണി മുതല്‍”

Leave a Comment