ബാലാമണി സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ – തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകുന്നേരം 7.00 മണിക്ക്
മഴവില്‍ മനോരമ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരമ്പര ബാലാമണി പെയ്തൊഴിയും നേരം എന്ന പ്രശസ്ത മലയാളം നോവലിന്റെ ടെലിവിഷന്‍ രൂപാന്തരമാണ് മഴവില്‍ മനോരമ ചാനല്‍ പുതുതായി ആരംഭിക്കുന്ന ബാലാമണി സീരിയല്‍. പ്രൈം ഫോക്കസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ സീരിയലിന്റെ സംവിധായകന്‍ ഗിരീഷ് കോന്നിയാണ്. ഈ സീരിയലിലെ പ്രധാന നടിയാണ് വിനയ പ്രസാദ് സുമംഗലയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവരുടെ മൂന്ന് ആൺമക്കളെയും (അരവിന്ദ്, ആനന്ദ്, അനന്ദു) അവരുടെ ഭാര്യമാരെയും ചുറ്റിപ്പറ്റിയാണ് സീരിയലിന്റെ കഥ വികസിക്കുന്നത്. ടൈറ്റിൽ റോളിൽ പരിണയം സീരിയലിലൂടെ … Read more