സൂര്യ മ്യൂസിക്‌ ചാനല്‍ – മുഴുവന്‍ സമയ മലയാളം സംഗീത പരിപാടികള്‍

സണ്‍ ടിവി നെറ്റ് വർക്ക് കേരളത്തിനായി അവതരിപ്പിക്കുന്ന സംഗീത ചാനല്‍

Surya Music Channel Logo
Surya Music Channel Logo

കേരളീയര്‍ക്കായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൺ നെറ്റ്‌വർക്ക് അവതരിപ്പിച്ച നാലാമത്തെ മലയാളം ചാനൽ ആണിത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സമ്പൂർണ മലയാളം ടിവി ചാനല്‍ എല്ലാ പ്രമുഖ കേബിള്‍ / ഡിറ്റിഎച്ച് ശൃംഖലകളിലും ലഭ്യമാണ്. ടിആര്‍പ്പി റേറ്റിംഗിലും മികച്ച പ്രകടനമാണ് സൂര്യ മ്യൂസിക്‌ കാഴ്ച വയ്ക്കുന്നത്. സൂര്യ ടിവി ആണ് സണ്‍ മലയാളത്തില്‍ ആരംഭിച്ച ആദ്യ ചാനല്‍, ശേഷം കിരണ്‍ ടിവി (ഇപ്പോള്‍ സൂര്യാ മൂവിസ്), കൊച്ചു ടിവി (കുട്ടികളുടെ ചാനല്‍) , സൂര്യാ കോമഡി എന്നിവയും ആരംഭിച്ചു. സൂര്യ ടിവിയുടെ ഹൈ ഡെഫെനിഷന്‍ വേര്‍ഷന്‍ സൂര്യ എച്ച് ഡി ആണ് ഒടുവിലായി സൺ നെറ്റ്‌വർക്ക് തുടങ്ങിയ മലയാള സംരഭം.

ഷെഡ്യൂള്‍

07:00 A.M – ഗുഡ് മോർണിംഗ് കേരളം
08:00 A.M – സൂര്യ മ്യൂസിക് ഗ്രീറ്റിംഗ്സ്
09:00 A.M – മ്യൂസിക് എക്സ്പ്രസ് ബ്രേക്ക്‌ലെസ്
09:30 A.M – ഫ്രഷ് ബീറ്റ്സ്
10:00 A.M – ലവ് കണക്ഷന്‍സ്
11:00 A.M – മ്യൂസിക് എക്സ്പ്രസ് ബ്രേക്ക്‌ലെസ്
11:30 A.M – ഫ്രഷ് ബീറ്റ്സ്
12:00 P.M – സൂപ്പർ 10
01:00 P.M – നൂണ്‍ ട്യൂണ്‍സ്

നാഗകന്യക 4 പരമ്പര ഉടന്‍ വരുന്നു സൂര്യാ ടിവിയില്‍ , സംപ്രേക്ഷണ സമയം , അഭിനേതാക്കള്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ നിന്നും വായിച്ചറിയാം .

Love Connections Surya Music
Love Connections Surya Music

02:00 P.M – മ്യൂസിക് എക്സ്പ്രസ് ബ്രേക്ക്‌ലെസ്
02:30 P.M – ഫ്രഷ് ബീറ്റ്സ്
03:00 P.M – ജ്യൂക്ക് ബോക്സ്
04:00 P.M – മ്യൂസിക് എക്സ്പ്രസ് ബ്രേക്ക്‌ലെസ്
04:30 P.M – സ്ട്രീറ്റ് ട്രെൻന്‍ഡ്സ്
05:00 P.M – ഇഷ്ക്
06:00 P.M – സൂപ്പർ 10
07:00 P.M – മ്യൂസിക് എക്സ്പ്രസ് ബ്രേക്ക്‌ലെസ്
07:30 P.M – ഫ്രഷ് ബീറ്റ്സ്
08:00 P.M – ജ്യൂക്ക് ബോക്സ്
09:00 P.M – ടോപ്പ് 10 ബ്രേക്ക്‌ലെസ്
09:30 P.M – ലവ് കണക്ഷനുകൾ
11:00 P.M – ലവ് കണക്ഷന്‍സ്

Season 4 Of Naaga Kanyaka
Season 4 Of Naaga Kanyaka
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment