അമൃത ടിവി ചാനലില്‍ മാര്‍ച്ച് 15 മുതല്‍ എല്ലാ ദിവസവും രാവിലെ 8.00 മുതല്‍ സിനിമകള്‍
പ്രഭാത സിനിമകളുമായി അമൃത ടിവി മാര്‍ച്ച് മാസം അമൃത ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകളുടെ ലിസ്റ്റ് കേരള ടിവി പബ്ലിഷ് ചെയ്തിരുന്നു, ഇനി വരുന്ന തിങ്കള്‍ മുതല്‍ എല്ലാ ദിവസവും രാവിലെ 8.00 മണിക്ക് ചാനല്‍ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യുന്നു. ദിവസവും 3 സിനിമകള്‍ ഇനി അമൃതയിലൂടെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. ഭേദപ്പെട്ട മൂവി ലൈബ്രറിയുള്ള അമൃത റേറ്റിംഗ് മാനദണ്ഡം ആക്കാതെ പഴയ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലാണ്. ടോവിനോ നായകനായ എടക്കാട് ബറ്റാലിയന്‍ , പ്രണവ് മോഹന്‍ലാല്‍ … Read more