ടോപ്പ് സിംഗര്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ എല്ലാ ദിവസവും രാത്രി 7.30 മണി മുതല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Marchഫ്ലവേര്‍സ് ടിവി
Advertisements

ഫ്‌ളവേഴ്‌സ് ചാനല്‍ ടോപ്പ് സിംഗര്‍ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ചാനലിന്റെ ഔദ്യോഗിക യൂട്യൂബ് പേജില്‍ ലഭ്യമാണ്

ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗര്‍
semi final episodes of flowers tv top singer show

കുട്ടികള്‍ക്കായി ഫ്ലവേര്‍സ് ചാനല്‍ ആരംഭിച്ച സംഗീത റിയാലിറ്റി ഷോ ടോപ്പ് സിംഗര്‍ അതിന്റെ സെമി ഫൈനല്‍ സ്റ്റേജില്‍ എത്തിയിരിക്കുകയാണ്. ഈ പരിപാടിയുടെ സീസണ്‍ 2 നുള്ള ഒരുക്കങ്ങള്‍ ചാനല്‍ തുടങ്ങിക്കഴിഞ്ഞു. ചാനല്‍ ടിആര്‍പ്പി ചാര്‍ട്ടില്‍ മികച്ച പ്രകടനം നടത്തുന്ന മലയാള സംഗീത റിയാലിറ്റി ഷോയ്ക്ക് ഏറ്റവും ഒടുവില്‍ ലഭിച്ചത് 3.44 പോയിന്‍റുകള്‍ ആണ്.

ശിവാനി ബി സഞ്ജീവ്, വൈഷ്ണവി പണിക്കർ, തീർത്ഥ സത്യൻ കോട്ടയ്ക്കൽ, കൌശിക് എസ് വിനോദ്, ജെന്നിഫർ ആലീസ്, പി ആനന്ദ് ഭൈരവ് ശർമ, സീതാലക്ഷ്മി പ്രകാശ്, ശ്രീഭുവൻ ആർ, നേഹൽ വി രഞ്ജിത്ത്, കൃഷ്ണദിയ അജിത്‌ , സൂര്യ നാരായണന്‍ പികെ , സ്നേഹ ജോൺസൺ, സൂര്യ മഹാദേവൻ പിള്ള, ശ്രീഹരി പിവി, വൈഷ്ണവി കെ വി, ജയ്ഡൻ ഫിലിപ്പ്, അലീനിയ സെബാസ്റ്റ്യൻ, ദേവിക സുമേഷ്, അദിതി ദിനേഷ് നായർ, തേജസ് കെ, ആദിത്യൻ പ്രദീപ്, ആവണി പി ഹരീഷ്, റിതു രാജ്, അനന്യ ദിനേശ് നായർ.

Advertisements
Malayalam Comedy Super Show Flowers TV
കോമഡി സൂപ്പർ ഷോ – തിങ്കൾ – ബുധൻ രാത്രി 9.30 ന്

ഫ്ലവേര്‍സ് റേറ്റിംഗ്

പരിപാടിWeek 8Week 9
കഥയറിയാതെ സീരിയല്‍0.810.85
ഉപ്പും മുളകും1.051.1
ടോപ്പ് സിംഗര്‍3.563.44
കൊമഡി സൂപ്പര്‍ ഷോ2.962.31
സ്റ്റാര്‍ മാജിക്2.271.87
അനന്തരം0.260.21
സ്റ്റുഡന്റസ് സ്റ്റാര്‍ട്ട്‌ അപ്പ്0.440.4
ഉപ്പും മുളകും സീരിയല്‍ സംപ്രേക്ഷണ സമയം
ഉപ്പും മുളകും സീരിയല്‍ സംപ്രേക്ഷണ സമയം

flowers tv top singer season 1 reaches it’s semi finals, channel now airing the episodes of it’s semi final stage. they are under the preparations to launch season 2 of top singer. as per latest barc trp data, flowers tv listed at 3rd position. online episodes of flowers tv top singer show available through channel’s official youtube profile.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *