ഭാഗ്യലക്ഷ്മി സീരിയല്‍ ജൂൺ 27 മുതൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് സീ കേരളം ചാനലില്‍
നേരിനായി നേരോടെ ഒരമ്മ – ഭാഗ്യലക്ഷ്മി സീ കേരളം ചാനലില്‍ ജൂൺ 27 മുതൽ ആരംഭിക്കുന്നു മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം മറ്റൊരു പുതു പുത്തൻ പരമ്പരയുമായി പ്രേക്ഷകരുടെ മുന്നിലേക്ക്. പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ശക്തയായ ഒരു സ്ത്രീയുടെ കഥയുമായി എത്തുന്ന ഭാഗ്യലക്ഷ്മി ജൂൺ 27 മുതൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യും. സോണിയ , മനോജ് , ജയ് ധനുഷ്, ശ്രീനിധി , ഐശ്വര്യ എന്നിവരാണ് ഭാഗ്യ ലക്ഷ്മി … Read more