കാട്ടുചെമ്പകം , പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹിറ്റ് മ്യൂസിക്ക് മേക്കർ ജേക്ക്സ് ബിജോയ് സംഗീതം നൽകി ബോളിവുഡിലെ ട്രെൻഡിങ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിക്കുന്ന ‘കാട്ടുചെമ്പകം’ എന്ന ഗാനമാണ്…
Read more
