Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

മോഹിനിയാട്ടം ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Februaryപുതിയ റിലീസുകള്‍

ഭരതനാട്യ’ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രമായ “മോഹിനിയാട്ടം” ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. “ഭരതനാട്യം” എന്ന ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂരാജ്…

Read more

കുറിഞ്ഞി മനോരമ മാക്സ് ഒടിടി യിൽ സ്ട്രീമിംഗ് തുടങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Februaryഓടിടി റിലീസ്

മികച്ച അഭിപ്രായങ്ങൾ നേടി നിരവധി പുരസ്കാരങ്ങൾ നേടിയ ഗോത്രവർഗ്ഗത്തിന്റെ ജീവിതം വിവരിക്കുന്ന “കുറിഞ്ഞി”എന്ന സിനിമ മനോരമ മാക്സ് ഒടിടിയിൽ ഫെബ്രുവരി 23 മുതൽ സ്ട്രീമിംഗ് തുടങ്ങി. ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്ത ഈ സിനിമയുടെ നിർമാതാവ്…

Read more

പൊട്ടിച്ചിരിയുടെ ഓട്ടം തുള്ളൽ ഉടൻ തീയേറ്ററുകളിലേക്ക്; വൻതാര നിരയുമായി ജി മാർത്താണ്ഡൻ ചിത്രം “ഓട്ടം തുള്ളൽ” എത്തുന്നു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Februaryപുതിയ റിലീസുകള്‍
Ottam Thullal Movie

സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രമായ “ഓട്ടം തുള്ളൽ” സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ‘ഒരു തനി നാടൻ തുള്ളൽ” എന്ന ടാഗ് ലൈനുമായി ആണ് ചിത്രം ഒരുക്കുന്നത്. ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന…

Read more

തിയേറ്ററിൽ കയ്യടി, അന്തർദേശീയ-രാജ്യാന്തര ചലച്ചിത്ര ഫെസ്റ്റിവലുകൾ, ഒടിടി നെറ്റ്ഫ്ലിക്സ്; പെണ്ണും പൊറാട്ടും ക്വാളിറ്റി സിനിമാനുഭവം.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Februaryസിനിമ വാര്‍ത്തകള്‍

പട്ടട എന്ന സങ്കൽപ്പിക ഗ്രാമത്തെ അടിസ്ഥാനമാക്കി രാജേഷ് മാധവൻ സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും മികച്ച അഭിപ്രായങ്ങളുമായി രണ്ടാം ആഴ്ചയിൽ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മനുഷ്യരും മൃഗങ്ങളും ഒരേ രീതിയിൽ വേട്ടയാടപ്പെടുന്ന പട്ടടയിലെ സവിശേഷത തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷകം. അതോടൊപ്പം…

Read more

അരൂപി , നെബു ഏബ്രഹാമിൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Februaryസിനിമ വാര്‍ത്തകള്‍

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” എന്ന ചിത്രത്തിൽ നെബു ഏബ്രഹാം അവതരിപ്പിക്കുന്ന ദത്തൻ നമ്പൂതിരി എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ റിലീസായി. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ വൈശാഖ് രവി,…

Read more

കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; ചിത്രം ഫെബ്രുവരി 27 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Februaryസിനിമ വാര്‍ത്തകള്‍

കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് ഇപ്പൊൾ റിലീസ് ചെയ്തിരിക്കുന്നത്. ഡോൺ എന്ന കഥാപാത്രമായി വിഷ്ണു അഗസ്ത്യ…

Read more

“രാജ ശിവാജി” ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം ജിയോ സ്റ്റുഡിയോ മുംബൈ ഫിലിം കമ്പനി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Februaryസിനിമ വാര്‍ത്തകള്‍

ഛത്രപതി ശിവാജി മഹാരാജ് ജയന്തി ദിനത്തിൽ, ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “രാജ ശിവാജി” ഫസ്റ്റ് ലുക്ക് പുറത്തിറക്കി. പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ റിതേഷ് വിലാസ്റാവു ദേശ്മുഖ് ഒരുക്കുന്ന ചിത്രത്തിൽ, അദ്ദേഹം…

Read more

ഗർജ്ജനം വീണ്ടും കേൾക്കും, തീയേറ്ററുകൾ വീണ്ടും കുലുങ്ങും; കമ്മീഷണർ റീ റിലീസ് മാർച്ചിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Februaryപുതിയ റിലീസുകള്‍

ഗർജ്ജനം വീണ്ടും കേൾക്കാൻ സമയം ആയി! മലയാള സിനിമയുടെ മാസ് എനർജിക്ക് പുതിയ അളവ് നൽകിയ കമ്മീഷണർ വീണ്ടും തിയേറ്ററുകളിൽ. തീപ്പൊരി സംഭാഷണങ്ങളും പവർഫുൾ ആക്ഷനും കൊണ്ട് ഒരു തലമുറയെ ആവേശത്തിലാഴ്ത്തിയ ചിത്രം വീണ്ടും പ്രേക്ഷകരെ തേടി എത്തുന്നു. ഷാജി കൈലാസ്…

Read more

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ “ആയാ ഷേർ” ഗാനം ഫെബ്രുവരി 24 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Februaryസിനിമ വാര്‍ത്തകള്‍

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ ലെ ആദ്യ ഗാനം ഫെബ്രുവരി 24 ന്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം പുറത്ത് വരുന്നത്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായ…

Read more

കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ക്യാരക്ടർ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഫെബ്രുവരി 27 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Februaryസിനിമ വാര്‍ത്തകള്‍

കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ജഗദീഷ്, സുരേഷ് കൃഷ്ണ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രവീൺ ശശാങ്ക് എന്ന കഥാപാത്രമായി ജഗദീഷ്…

Read more

മോഹിനിയാട്ടം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Februaryസിനിമ വാര്‍ത്തകള്‍

‘ഭരതനാട്യ’ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മോഹിനിയാട്ടം” എന്ന ഡാർക്ക് ഹ്യൂമർ ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. “ഭരതനാട്യം” എന്ന ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര…

Read more