കൂടത്തായ് സീരിയൽ ഇന്ന് മുതല്‍ ആരംഭിക്കുന്നു – ഫ്ലവേര്‍സ് മൂവിസ് ഇന്റര്‍നാഷണല്‍ നിര്‍മ്മാണം
ഓൺലൈൻ എപ്പിസോഡുകൾ ഫ്ലവേര്‍സ് ടിവിയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ് – കൂടത്തായ് സീരിയൽ എല്ലാ ദിവസവും 9.30 മണിക്ക് ഏറ്റവും പുതിയ സീരിയല്‍ ഗെയിം ഓഫ് ഡെത്ത് കൂടത്തായി 13 ജനുവരി മുതല്‍ ഫ്ലവേര്‍സ് ചാനലില്‍ ആരംഭിക്കുകയാണ്. ചാനൽ തലവൻ ആര്‍ ശ്രീകണ്ഠൻ നായർ തിരക്കഥ എഴുതുന്നു, ഇതു ഫ്ലവേര്‍സ് മൂവിസ് ഇന്റര്‍നാഷണലിന്റെ കീഴിൽ നിർമ്മിച്ച ആദ്യത്തെ സീരിയലാണ്. ടിആര്‍പ്പി റേറ്റിങ്ങില്‍ മൂന്നാം സ്ലോട്ടിൽ തുടരുന്ന ചാനല്‍ ഈ പ്രോഗ്രാമിൽ നിന്ന് മാന്യമായ റേറ്റിംഗുകൾ പ്രതീക്ഷിക്കുന്നു. എല്ലാ … Read more