എല്ലാ ദിവസവും വൈകുന്നേരം 3 മണി മുതല്‍ 4 വരെ കേരള ലോട്ടറി റിസൽട്ട് ലൈവ്
കേരള സംസ്ഥാന ഭാഗ്യക്കുറി ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകളുടെ ലൈവ് സംപ്രേക്ഷണം കൈരളി ടിവി , കൌമുദി ടിവി, ജയ് ഹിന്ദ് ചാനലുകളില്‍ തത്സമയം എല്ലാ ദിവസവും ഉണ്ടാവാറുണ്ട്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. അതാത് ദിവസത്തെ ഔദ്യോഗിക ഫലം പിഡിഎഫ് രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്ത്രീ ശക്തി , വിൻ വിൻ, പൗര്‍ണമി ഭാഗ്യക്കുറി, കാരുണ്യ , നിര്‍മല്‍ , കാരുണ്യ പ്ലസ്, അക്ഷയ ഭാഗ്യക്കുറി ഇവ ദിവസേനയുള്ള ലോട്ടറികളാണ്.
എല്ലാ ദിവസവും നടക്കുന്ന ലോട്ടറി റിസള്‍ട്ട് ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും ലിങ്ക് ഇതാണ് – http://www.keralalotteries.com/index.php/quick-view/result
ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും കേരള ലോട്ടറി വകുപ്പ് പുറത്തിറക്കാറുണ്ട്. ഓണം ബംബര്‍ , വിഷു ബംബര്‍, ക്രിസ്മസ് പുതുവത്സര ബംപർ , പൂജ ബംബര്‍ എന്നിവയാണ് ബംബര്‍ ടിക്കറ്റുകള്‍. മണ്‍സൂണ്‍ ബംബര്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വർഷം തോറും പുറത്തിറക്കുന്നു.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
kerala lottery live results on malayalam television channels, kairali, jai hind and kaumudy tv daily telecasting live coverage of the same.