നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് ‘ഫാർമ’ ഡിസംബർ 19 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ വെബ് സീരിസ് ‘ഫാർമ’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങി ഫാർമ വെബ് സീരീസ് ജിയോഹോട്ട്സ്റ്റാറിൽ ഡിസംബർ 19 മുതൽ സ്ട്രീമിംഗ് ബോളിവുഡ് ഇതിഹാസം രജത് കപൂർ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന…
Read more






