ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ – 20 മാർച്ച് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ
ജിദ്ദയിലെ ഇൻക്യുസ്ട്രിയൻ പാര്‍ക്ക് വേദിയാവുന്നു – ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ സൗദി അറേബ്യയുടെ മണ്ണില്‍ മലയാളത്തിലെ പ്രമുഖ ചാനലായ ഫ്ലവേഴ്‌സ് ഒരുക്കുന്ന താരനിശയാണ് ” ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ “. മാര്‍ച്ച് മാസം 20ന് വൈകുന്നേരം ആറു മണിമുതലാണ് താരസന്ധ്യ അരങ്ങേറുന്നത് , ജിദ്ദയിലെ ഇൻക്യുസ്ട്രിയൻ പാര്‍ക്കില്‍ നടക്കുന്ന മെഗാ ഷോയില്‍ മോഹന്‍ലാലിനോപ്പം പ്രശസ്ത താരങ്ങളും ഗായകരും പങ്കെടുക്കുന്നു. ടോപ് സിംഗർ മത്സരാര്‍ത്ഥികള്‍ , എം ജി ശ്രീകുമാര്‍ , ജ്യോത്സ്‌ന … Read more