ഫ്ലവേര്‍സ് ടിവി ചാനല്‍ സീരിയലുകള്‍, റിയാലിറ്റി ഷോകള്‍ നേടുന്ന ടിആര്‍പ്പി റേറ്റിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Februaryഫ്ലവേര്‍സ് ടിവി

ഉപ്പും മുളകും , ടോപ്പ് സിംഗര്‍ തുടങ്ങിയ ഫ്ലവേര്‍സ് ടിവി ചാനല്‍ പരിപാടികള്‍ നേടുന്ന റേറ്റിംഗ്

ഫ്ലവേര്‍സ് ടിവി ചാനല്‍
flowers tv programs latest trp ratings

ബാര്‍ക്ക് ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും പ്രചാരമുള്ള മൂന്നാമത്തെ മലയാളം ടിവി ചാനല്‍ ആണ് ഫ്ലവേര്‍സ്. അടുത്തിടെ ആരംഭിച്ച കോമഡി സൂപ്പര്‍ ഷോ നല്ല പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. നോണ്‍ ഫിക്ഷനില്‍ മുന്നിട്ടു നില്‍ക്കുന്ന ചാനലിലെ സീരിയലുകള്‍ക്ക് പക്ഷെ അത്ര പ്രചാരം ലഭിക്കുന്നില്ല. അടുത്തിടെ ആരംഭിച്ച കൂടത്തായി മികച്ച തുടക്കം നേടിയെങ്കിലും കോടതി ഉത്തരവ് മുന്‍നിര്‍ത്തി സംപ്രേക്ഷണം അവസാനിപ്പിക്കേണ്ടി വന്നു.

flowers musical nigh with mohanlal saudi arabia
flowers musical nigh with mohanlal saudi arabia

ഫ്ലവേര്‍സ് മ്യൂസിക്കല്‍ നൈറ്റ് വിത്ത്‌ മോഹന്‍ലാല്‍ – മാര്‍ച്ച്‌ 20 ആം തീയതി 6 മണി മുതല്‍ Equestrian Park , ജിദ്ദ , സൗദി അറേബ്യ.

കേരളക്കരയുടെ ഹൃദയം കവർന്ന് ‘ടോപ് സിംഗർ സീസൺ 1, ഇനി കാത്തിരിക്കാം ‘ടോപ് സിംഗർ സീസൺ 2‘ ഒരുക്കുന്ന പാട്ടുവിസ്മയങ്ങൾക്കായി ഫ്ലവേര്‍സ് ടിവിയില്‍.

റേറ്റിംഗ്

പരിപാടിആഴ്ച 6ആഴ്ച 5
കഥയറിയാതെ0.880.76
ഉപ്പും മുളകും1.181.13
റോക്കിംഗ് ഉപ്പും മുളകും1.471.18
ടോപ്പ് സിംഗര്‍3.923.56
കോമഡി സൂപ്പര്‍ ഷോ2.723.11
സ്റ്റാര്‍ മാജിക്2.622.71
അനന്തരം0.110.14
രാത്രിമഴ0.370.44
മൂന്നുമണി0.50.4

സൂപ്പർ സ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും ഒട്ടനവധി താരങ്ങളും അണിനിരന്ന് അറബിക്കഥകളുറങ്ങുന്ന സൗദിയുടെ മണ്ണിൽ ഒരു ഗംഭീര താര സംഗമം. ഫ്‌ളവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ, 2020 മാർച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *