ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ – 20 മാർച്ച് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Februaryഫ്ലവേര്‍സ് ടിവി
Advertisements

ജിദ്ദയിലെ ഇൻക്യുസ്ട്രിയൻ പാര്‍ക്ക് വേദിയാവുന്നു – ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ

ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ
Flowers Musical Night With Mohanlal Show

സൗദി അറേബ്യയുടെ മണ്ണില്‍ മലയാളത്തിലെ പ്രമുഖ ചാനലായ ഫ്ലവേഴ്‌സ്  ഒരുക്കുന്ന താരനിശയാണ് ” ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ “. മാര്‍ച്ച് മാസം 20ന് വൈകുന്നേരം ആറു മണിമുതലാണ് താരസന്ധ്യ അരങ്ങേറുന്നത് , ജിദ്ദയിലെ ഇൻക്യുസ്ട്രിയൻ പാര്‍ക്കില്‍ നടക്കുന്ന മെഗാ ഷോയില്‍ മോഹന്‍ലാലിനോപ്പം പ്രശസ്ത താരങ്ങളും ഗായകരും പങ്കെടുക്കുന്നു. ടോപ് സിംഗർ മത്സരാര്‍ത്ഥികള്‍ , എം ജി ശ്രീകുമാര്‍ , ജ്യോത്സ്‌ന , കൊല്ലം ഷാഫി കൂടാതെ ഒട്ടേറെ ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ താരങ്ങളും സൗദി അറേബ്യൻ മണ്ണിലെത്തുന്നു.

Show name – Flowers Musical Night With Mohanlal
venue – Equestrian Park, Jeddah, Soudi Arabia
Date – 20 March at 6.00 P.M

Advertisements

പങ്കെടുക്കുന്നവര്‍ – മോഹൻലാൽ, മഞ്ജു വാര്യർ , രമേഷ് പിഷാരടി , ബിനു അടിമാലി, സ്വാസിക, ഷംനാ കാസിം, എംജി ശ്രീകുമാര്‍ , ജ്യോത്സന, കൊല്ലം ഷാഫി, കലാഭവൻ പ്രജോദ്

മണല്‍ക്കാറ്റില്‍ മയങ്ങുന്ന സൗദി അറേബ്യയുടെ മണ്ണില്‍ ചിരിയുടെ വര്‍ണ്ണപ്പകിട്ടേകാന്‍ ലാലേട്ടനൊപ്പം ചിരിവിരുന്നുമായി രമേഷ് പിഷാരടിയും ബിനു അടിമാലിയും നോബിയും കലാഭവൻ പ്രജോദും എത്തുന്നു. ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ പരിപാടിയില്‍ ലാലേട്ടനൊപ്പം നൃത്ത വിസ്മയമൊരുക്കാന്‍ സ്വാസികയും ഷംനാ കാസിമും ഉണ്ടാവും.

ടോപ് സിംഗർ സീസൺ 2
ടോപ് സിംഗർ സീസൺ 2
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *