Latest Stories - Page 92

22 ജനു

പാൻ ഇന്ത്യൻ സംഗീത മാന്ത്രികൻ ഹർഷവർദ്ധൻ രാമേശ്വർ മലയാളത്തിലേക്ക്; ‘അനോമി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Bhavana Movie Anomie

‘അർജുൻ റെഡി’, ‘അനിമൽ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ സംഗീത വിസ്മയം തീർത്ത ഹർഷവർദ്ധൻ രാമേശ്വർ മലയാളത്തിലേക്ക്. ഭാവന കേന്ദ്രകഥാപാത്രമാകുന്ന ‘അനോമി‘ (Anomie) എന്ന ചിത്രത്തിലൂടെയാണ് ഹർഷവർദ്ധന്റെ സംഗീതം മലയാളികൾക്ക് മുന്നിലെത്തുന്നത്. ചിത്രത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഐ ആം സ്ക്രീമിംഗ് ഇൻ സൈലൻസ്’ (Iam screaming…

Read more
22 ജനു

പവർ പാക്ക്ഡ് പോസിറ്റീവ് ഓപ്പണിംഗുമായി റൗഡികൾ റിങ്ങിലേക്ക്! ആദ്യദിനം തന്നെ തിയേറ്ററുകൾ ഇളക്കി മറിച്ച് ‘ചത്താ പച്ച’

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു
Chatha Pacha The Ring of Rowdies Movie

ആദ്യ ദിനം തന്നെ ആവേശകരമായ പ്രതികരണങ്ങളോടെ ‘ചത്താ പച്ച’ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ എത്തിയ ഈ ആക്ഷൻ എൻ്റർടെയ്നർ, റിലീസ് ദിനത്തിൽ തന്നെ സ്ക്രീനുകളിൽ വലിയ ചലനം സൃഷ്ടിച്ചു കഴിഞ്ഞു.മലയാള സിനിമാ കലണ്ടറിൽ 2026 ഇൽ പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ്…

Read more
22 ജനു

മാജിക് മഷ്റൂംസ് , 23 ന് തിയേറ്ററിലെത്തും

മലയാളം ടിവിമലയാളം ടിവിപുതിയ റിലീസുകള്‍
Magic Mushrooms Movie

കുടുംബത്തോടൊപ്പം പൊട്ടിച്ചിരിക്കാന്‍ മാജിക് മഷ്റൂംസ്, ചിത്രം ആരെയും നിരാശപ്പെടുത്തില്ലെന്ന് നിര്‍മ്മാതാവ് അഷ്റഫ് പിലാക്കല്‍ വീട്ടുകാര്‍ക്കൊപ്പം പൊട്ടിച്ചിരിക്കാന്‍ ‘മാജിക് മഷ്റൂംസ്” ഒരുങ്ങിയെന്നും ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും നടനും നിര്‍മ്മാതാവുമായ അഷ്റഫ് പിലാക്കല്‍. നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന പുതിയ സിനിമയാണ്…

Read more
21 ജനു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ രൂപപ്പെടുന്നത് അതിഗംഭീരമായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Jimshi Khalid About Iam Game Movie

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” ഒരുങ്ങുന്നത് അതിഗംഭീരമായി എന്ന് വെളിപ്പെടുത്തി ചിത്രത്തിൻ്റെ ഛായാഗ്രഹകൻ ജിംഷി ഖാലിദ്. മൂൺ ഇൻ റെഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയത്. തൻ്റെ കരിയറിൽ തനിക്ക് ഏറ്റവും കൂടുതൽ സംതൃപ്തി നൽകിയ ചിത്രങ്ങളിൽ ഒന്നാണ് ഇതെന്നും…

Read more
21 ജനു

ഇനിയും ഫെബ്രുവരി ആദ്യം പ്രദർശനത്തിനെത്തും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍
Iniyum Malayalam Movie

അഷ്കർ സൗദാൻ, കൈലാഷ്, രാഹുൽ മാധവ്, സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും‘ ഫെബ്രുവരി ആദ്യം പ്രദർശനത്തിനെത്തും. ഗ്രാമീണ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കിയ ഈ ചിത്രത്തിൽ റിയാസ് ഖാന്‍,ദേവന്‍,ശിവജി ഗുരുവായൂര്‍,സ്ഫടികം ജോര്‍ജ്,വിജി തമ്പി,സുനിൽ സുഖദ,കോട്ടയം രമേശ്,ചെമ്പില്‍ അശോകന്‍, നന്ദകിഷോര്‍,ഡ്രാക്കുള…

Read more
21 ജനു

“മന ശങ്കര വര പ്രസാദ് ഗാരു” നേടിയ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ വൈകാരിക സന്ദേശവുമായി മെഗാസ്റ്റാർ ചിരഞ്ജീവി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Mana Shankara Vara Prasad Garu Box Office Collection

ആഗോള തലത്തിൽ 300 കോടി കളക്ഷൻ നേടിയ ‘മന ശങ്കര വര പ്രസാദ് ഗാരു’വിന്റെ ഗംഭീര വിജയത്തെത്തുടർന്ന്, തെലുങ്ക് പ്രേക്ഷകർക്കായി ആഴത്തിലുള്ള വൈകാരിക സന്ദേശം പങ്കു വെച്ച് മെഗാസ്റ്റാർ ചിരഞ്ജീവി. തെലുങ്ക് പ്രേക്ഷകരുമായി വർഷങ്ങളായി തകർക്കാനാവാത്ത ബന്ധം താൻ പങ്കിടുന്നത് എന്തുകൊണ്ടാണെന്നും ഇതിലൂടെ ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചു.…

Read more
20 ജനു

ചത്താ പച്ചയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിന്റെ മോഹൻലാൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Official Tariler of Chatha Pacha Movie

മെഗാസ്റ്റാറിന്റെ സാന്നിധ്യത്തിന് പിന്നാലെ മോഹൻലാലിന്റെ ആശംസകളും; ആവേശം വാനോളമുയർത്തി ‘ചത്താ പച്ച’യുടെ ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുന്നു. മെഗാസ്റ്റാർ മമ്മൂട്ടി “ചത്താ പച്ച”യുടെ ഭാഗമാണെന്ന ആവേശത്തിലായിരുന്ന ആരാധകർക്ക് മുന്നിലേക്ക് മറ്റൊരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് ‘ചത്താ പച്ച’യുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് മലയാളത്തിന്റെ മോഹൻലാൽ സിനിമയുടെ ആദ്യ…

Read more
20 ജനു

മന ശങ്കര വര പ്രസാദ് ഗാരു 300 കോടി ആഗോള ഗ്രോസിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Mana Shankara Vara Prasad Garu Box Office Collection

300 കോടി ആഗോള ഗ്രോസിലേക്ക് ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’; ആന്ധ്ര/ തെലുങ്കാന സംസ്ഥാനങ്ങളിൽ പുതിയ ബോക്സ് ഓഫീസ് റെക്കോർഡ് തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു‘ ബോക്സ് ഓഫീസിൽ നേടുന്നത്…

Read more