അമൃത ടിവി മാര്‍ച്ച്‌ മാസം സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയൊക്കെയാണ്

സിനിമകളുടെ ഷെഡ്യൂള്‍ – അമൃത ടിവി

ഫ്രീ ടു എയര്‍ മോഡില്‍ ലഭിക്കുന്ന മലയാളം വിനോദ ചാനലായ അമൃത ടിവി എല്ലാ ദിവസവും സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു. തിങ്കള്‍ മുതല്‍ ശനി വരെ 2 സിനിമകളും ഞായറാഴ്ച 3 സിനിമകളും കാണിക്കുന്നു. മാര്‍ച്ച്‌ മാസത്തില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന മുഴുവന്‍ സിനിമകളുടെയും ലിസ്റ്റ് ഇവിടെ നിന്നും ലഭിക്കുന്നതാണ്.

അമൃത ടിവി സിനിമകള്‍
Valleem Thetti Pulleem Thetti Movie
തീയതിസിനിമയുടെ പേര്
01-03-2020മധുചന്ദ്രലേഖവടക്കുംനാഥന്‍
02-03-2020അമരംഅരികെ
03-03-2020മേലേവാര്യത്തെ മാലാഖക്കുട്ടികൾപ്ലയേര്‍സ്
04-03-2020ഒരിടംസൂപ്പര്‍മാന്‍
05-03-2020കത്തിസണ്ടസുല്‍ത്താന്‍
06-03-2020പോയി മറഞ്ഞു പറയാതെകാണാകൊമ്പത്ത്
07-03-2020ദി ഡോണ്‍ഇന്‍സ്പെക്ടര്‍ ഗരുഡ്ചിത്രകഥ
08-03-2020വള്ളീം തെറ്റി പുള്ളീം തെറ്റിആര്‍ട്ടിസ്റ്റ്
09-03-2020വിറ്റ്നസ്ഹിറ്റ് ലര്‍
10-03-2020നഖക്ഷതങ്ങള്‍ഗജകേസരിയോഗം
11-03-2020ആഭരണ ചാര്‍ത്ത്ആദാമിന്റെ വാരിയെല്ല്
12-03-2020പൂച്ച സന്യാസിദില്ലിവാലാ രാജകുമാരന്‍
13-03-2020ഓര്‍മ്മ മാത്രംപിടക്കോഴി കൂവുന്ന നൂറ്റാണ്ട്
14-03-2020മദിരാശിമമ്മി ആന്‍ഡ്‌ മീഎന്‍റെ നാട്
15-03-2020മിസ്റ്റര്‍ ഫ്രോഡ്അങ്കമാലി ഡയറീസ്

അമൃത ടിവി പരിപാടികള്‍

16-03-2020മോഹക്കൊട്ടാരംധ്രുവം
17-03-2020ഖുഷിഅരമനവീടും അഞ്ഞൂറേക്കറും
18-03-2020ആസൈനിന്നിഷ്ട്ടം എന്നിഷ്ട്ടം 2
19-03-2020പല്ലാവൂർ ദേവനാരായണൻഈ ശബ്ദം ഇന്നത്തെ ശബ്ദം
20-03-2020സാഗരം ശാന്തംഭരതന്‍ എഫെക്റ്റ്
21-03-2020പതിനൊന്നിൽ വ്യാഴംബൈസിക്കിള്‍ തീവ്സ്ഒരു നാള്‍ പാത്തു സോല്രേന്‍
22-03-2020ഭാര്യ സ്വന്തം സുഹൃത്ത്എസ്രാ
23-03-2020ദീനസ്പീഡ് ട്രാക്ക്
24-03-2020കളിയാട്ടംബോംബെ മാര്‍ച്ച്‌ 12
25-03-2020വെല്‍ക്കം റ്റു കൊടൈക്കനാല്‍ഡെവിള്‍
26-03-2020കുടുംബ കോടതികാബൂളിവാല
27-03-2020ഇരുപതാം നൂറ്റാണ്ട്വന്ദേ മാതരം
28-03-2020ഡാഡികമ്മീഷണര്‍ആരോടും പറയാതെ
29-03-2020ലോക്പാല്‍സൌണ്ട് ഓഫ് ബൂട്ട്
30-03-2020സ്നേഹ മനസ്ജനാധിപത്യം
31-03-2020തലസ്ഥാനംപോപ്പ് കോണ്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.