പ്രതി പൂവന്‍ കോഴിയുടെ ചിറകില്‍ ഫ്ലവേര്‍സ് ടിവിയെ വീഴ്ത്തി സീ കേരളം മൂന്നാം സ്ഥാനത്ത്
സീ കേരളം 250 പോയിന്‍റുകള്‍ നേടി ഏറ്റവും പുതിയ ടിആര്‍പ്പി ചാര്‍ട്ടില്‍ മൂന്നാമത് – പ്രതി പൂവന്‍ കോഴി നേടിയത് 3.88 സിനിമകള്‍, സീരിയലുകളുടെ മെച്ചപ്പെട്ട പ്രകടനം ഇവയുടെ പിന്‍ബലത്തില്‍ മലയാളത്തിലെ മൂന്നാമത് ചാനല്‍ ആയി സീ കേരളം, ബാര്‍ക്ക് ഏറ്റവും ഒടുവില്‍ പുറത്തു വിറ്റ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ചാനല്‍ 250 പോയിന്‍റുകള്‍ കരസ്ഥമാക്കി. ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം തുടരുമ്പോള്‍ രണ്ടാം സ്ഥാനത്ത് മഴവില്‍ മനോരമ, ഫ്ലവേര്‍സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൊറോണ വൈറസ് … Read more