പ്രതി പൂവന്‍ കോഴിയുടെ ചിറകില്‍ ഫ്ലവേര്‍സ് ടിവിയെ വീഴ്ത്തി സീ കേരളം മൂന്നാം സ്ഥാനത്ത്

സീ കേരളം 250 പോയിന്‍റുകള്‍ നേടി ഏറ്റവും പുതിയ ടിആര്‍പ്പി ചാര്‍ട്ടില്‍ മൂന്നാമത് – പ്രതി പൂവന്‍ കോഴി നേടിയത് 3.88

സിനിമകള്‍, സീരിയലുകളുടെ മെച്ചപ്പെട്ട പ്രകടനം ഇവയുടെ പിന്‍ബലത്തില്‍ മലയാളത്തിലെ മൂന്നാമത് ചാനല്‍ ആയി സീ കേരളം, ബാര്‍ക്ക് ഏറ്റവും ഒടുവില്‍ പുറത്തു വിറ്റ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ചാനല്‍ 250 പോയിന്‍റുകള്‍ കരസ്ഥമാക്കി. ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം തുടരുമ്പോള്‍ രണ്ടാം സ്ഥാനത്ത് മഴവില്‍ മനോരമ, ഫ്ലവേര്‍സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഇനിവരുന്ന ആഴ്ചകളില്‍ റേറ്റിങ്ങില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും. പ്രതി പൂവന്‍ കോഴി 3.88, മധുര രാജ 2.21 എന്നിവ മെച്ചപ്പെട്ട റേറ്റിംഗ് നേടി.

പ്രതി പൂവന്‍ കോഴി
zee keralam channel emerged as 3rd popular malayalam gec

ചാനല്‍ ടിആര്‍പ്പി

ചാനല്‍ ആഴ്ച
10 9 8
ഏഷ്യാനെറ്റ്‌ 963 1008 1034
മഴവില്‍ മനോരമ 286 292 267
ഫ്ലവേര്‍സ് 240 225 236
സൂര്യാ ടിവി 197 182 211
സീ കേരളം 250 185 195
കൈരളി ടിവി 162 138 131
ഏഷ്യാനെറ്റ്‌ പ്ലസ് ലഭ്യമല്ല ലഭ്യമല്ല ലഭ്യമല്ല
ഏഷ്യാനെറ്റ്‌ മൂവിസ് ലഭ്യമല്ല ലഭ്യമല്ല ലഭ്യമല്ല
സൂര്യാ മൂവിസ് ലഭ്യമല്ല ലഭ്യമല്ല ലഭ്യമല്ല
അമൃത ടിവി 55 53 51

സീ കേരളം റേറ്റിംഗ്

സിന്ദൂരം – 1.41
നീയും ഞാനും – 1.93
ചെമ്പരത്തി – 2.62
സ്വാതി നക്ഷത്രം ചോതി – 0.79
സത്യ എന്ന പെണ്‍കുട്ടി – 2.36
കബനി – 1.57
പൂക്കാലം വരവായി – 2.75
സുമംഗലി ഭവ – 0.90
സരിഗമപ കേരളം – 1.83

Break the Corona Outbreak Zee Keralam
Break the Corona Outbreak Zee Keralam

Leave a Comment