Latest Stories - Page 90

26 ജനു

മലയാളത്തിന്റെ മഹാസംഭവം; മമ്മൂട്ടി -മോഹൻലാൽ – മഹേഷ് നാരായണൻ ചിത്രം “പേട്രിയറ്റ്” ഏപ്രിൽ 23ന് തിയേറ്ററുകളിലെത്തും.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍
Find Patriot Movie Release Date

മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന “പേട്രിയറ്റ്” ന്റെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ മഹാസംഭവമായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ നാൽപ്പതിൽ അധികം താരങ്ങൾ ചേർന്നാണ് പുറത്തു വിട്ടത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ്…

Read more
26 ജനു

പേട്രിയറ്റ് കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Patriot Movie Actors and Characters

2026-ലെ ഏറ്റവും വലിയ കൊളാബ് എന്നു വിളിക്കാവുന്ന പേട്രിയറ്റിന്റെ ആദ്യ പോസ്റ്റർ റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കും. മലയാളസിനിമയിലെ ഇതിഹാസങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം വലിയ താരനിര അണിനിരക്കുന്ന പേട്രിയറ്റ് രാജ്യസ്നേഹത്തിന്റെ ധീരോദാത്ത കഥയാണ് പറയുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ സ്പൈ  ത്രില്ലറുകളിലൊന്നാകും ഇത്. “Dissent is patriotic,…

Read more
26 ജനു

അജ:സുന്ദരി ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Aja Sundari

ജോജു ജോർജ്ജ്, ലിജോ മോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആൻ്റണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” അജ:സുന്ദരി ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒ പി എം സിനിമാസ് എൽഎൽപി യുടെ ബാനറിൽ ആഷിക് അബു നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണവും…

Read more
25 ജനു

ചിറകേ ചിറകേ ഗാനം ബിഹൈൻൻ്റ് ദ സീൻ വീഡിയോ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Chirake Chirake Lyrical BTS from Aashaan Movie

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനമായ “ചിറകേ ചിറകേ” യുടെ ബിഹൈൻൻ്റ് ദ സീൻ വീഡിയോ പുറത്ത്. വിനായക് ശശികുമാർ വരികൾ രചിച്ച ഗാനം സംഗീതം നൽകി ആലപിച്ചത് ജോൺ പോൾ ജോർജ് ആണ്. നടൻ ഇന്ദ്രൻസും ഈ ഗാനത്തിന് ശബ്ദം…

Read more
25 ജനു

കൃഷാന്ദ് ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ “കോമള താമര” വീഡിയോ ഗാനം പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Rajisha Vijayan Video Song

സംവിധായകൻ കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ “കോമള താമര”എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. നേരത്തെ ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്യുകയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നടി രജിഷാ വിജയൻ ആദ്യമായി നൃത്തം ചെയ്യുന്നു എന്ന പ്രത്യേകതയുമായി എത്തിയ ഗാനം ഇപ്പോൾ…

Read more
25 ജനു

ജയറാം – കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ “കൊടുമുടി കയറെടാ” ഗാനം റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Ashakal Aayiram Movie Songs

ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ജയറാം – കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിന്റെ ആദ്യ ഗാനം റിലീസായി. ജയറാം – കാളിദാസ് ജയറാം വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്ന ആശകൾ ആയിരത്തിന്റെ സംവിധാനം ജി.പ്രജിത്താണ്. “കൊടുമുടി കയറെടാ” എന്ന ഗാനത്തിന്റെ സംഗീത സംവിധാനം സനൽ ദേവ് നിർവഹിക്കുന്നു.…

Read more
25 ജനു

മാത്യൂ തോമസും ദേവികാ സഞ്ജയും ഒരുമിക്കുന്ന ചിത്രം സുഖമാണോ സുഖമാണ് ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Sukhamano Sukhamanu Movie Release Date

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യൂ തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനില്‍ ഒരുമിക്കുന്ന ‘സുഖമാണോ സുഖമാണ്’ ചിത്രം ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്കെത്തും. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു…

Read more
25 ജനു

അരൂപി , ആദിത്യ രാജ് അവതരിപ്പിക്കുന്ന അർജുൻ പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Teaser Of Aroopi Movie

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” എന്ന ചിത്രത്തിൽ ആദിത്യ രാജ് അവതരിപ്പിക്കുന്ന അർജുൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ റിലീസായി. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല,ജോയ് മാത്യു,സിന്ധു…

Read more