വീ ചാനല്‍ മെയ് മാസം സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍ – ദിവസേന 4 ചിത്രങ്ങള്‍
07.00 AM, 10.30 AM, 03.00 PM, 08.30 PM – എല്ലാ ദിവസവും 4 മലയാളം സിനിമകള്‍ കൈരളി വീ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു പഴയതും പുതിയതുമായ നിരവധി മലയാളം മൂവികള്‍ , ഡബ്ബ് സിനിമകള്‍ ഈ മാസത്തില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് വീ ടിവി . മാന്ത്രികച്ചെപ്പ് , താവളം (1983) , വക്കീല്‍ വാസുദേവ്, കാണാമറയത്ത്, അക്ഷരങ്ങള്‍ , ഈറന്‍ സന്ധ്യ, അമ്പട ഞാനേ , വരം , പ്രവാചകന്‍ എന്നീ ചിത്രങ്ങള്‍ ചാനലിലൂടെ … Read more