വിക്ടേഴ്സ് ചാനല്‍ ലൈവ് സ്ട്രീമിംഗ് – ഓൺലൈൻ ക്ലാസുകളുടെ സംപ്രേക്ഷണം കാണാം
രാവിലെ 8 മുതൽ വൈകീട്ട് 5 വിദ്യാർത്ഥികൾക്കായുളള ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനല്‍ ലൈവ് സ്ട്രീമിംഗ് വഴി കാണാം രാജ്യത്തെ ആദ്യ സമ്പൂർണ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ നിങ്ങള്‍ക്ക് ലൈവായി കാണാം, മൊബൈല്‍ അല്ലെങ്കില്‍ ഡെസ്ക്ടോപ്പ് വഴിയും അല്ലെങ്കില്‍ ഔദ്യോഗിക ആപ്ലിക്കേഷന്‍ വഴിയും ഈ വിദ്യാഭ്യാസ ചാനല്‍ കാണുവാന്‍ കഴിയും. പ്രമുഖ കേബിള്‍, ഡിറ്റിഎച്ച് സംവിധാനങ്ങള്‍ വഴി ചാനല്‍ ലഭിക്കുന്നതിനുള്ള ഒരുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ചാനല്‍ ഷെഡ്യൂള്‍ 12.00 A.M ശാസ്ത്രവും പരീക്ഷണവും 10.30 A.M … Read more