സ്നേക്ക് മാസ്റ്റര്‍ കൌമുദി ടിവിയില്‍ 550 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി

വ്യാഴം , വെള്ളി ദിവസങ്ങളില്‍ 7.30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന സ്നേക്ക് മാസ്റ്റര്‍ 550 എപ്പിസോഡുകള്‍ പിന്നിട്ടു

സ്നേക്ക് മാസ്റ്റര്‍
Vava Suresh – Snake Master Show

കൌമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സ്നേക്ക് മാസ്റ്റര്‍ പരിപാടി വിജയകരമായ 550 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി. മനോഹര കാഴ്ചകളും സാഹസിക രംഗങ്ങളും കോർത്തിണക്കിയ പരിപാടി വാവ സുരേഷ് അവതരിപ്പിക്കുന്നു. തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്ക്ല്‍ സ്വദേശിയായ വാവ സുരേഷിന് നിരവധി പുരസ്കാരങ്ങള്‍ ഈ പരിപാടിയിലൂടെ ലഭിച്ചു. രണ്ടാമത് ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ്

മികച്ച പരിസ്ഥിതി സൗഹാര്‍ദ്ദ പരിപാടിയായി തിരഞ്ഞെടുക്കപ്പെട്ട സ്നേക്ക് മാസ്റ്റര്‍ യൂട്യൂബ് വീഡിയോകള്‍ക്കും ലക്ഷകണക്കിന് കാഴ്ച്ക്കാരുണ്ട്. നെയ്യാര്‍ മാദ്ധ്യമ റിസ്കി ടെലിവിഷന്‍ ഷോയുടെ അവതാരകനുള്ള അവാര്‍ഡും ഈ പരിപാടിയിലൂടെ സുരേഷിന് ലഭിച്ചു.

അണലിയുടെ കടിയേറ്റതിനു ശേഷം, വാവ സുരേഷ് ആദ്യമായി പിടികൂടിയ അപകടകാരികളായ അണലികൾ, പരിപാടിയുടെ 550ആമത് എപ്പിസോഡ് ഇതെക്കുറിച്ചായിരുന്നു.

കേരള ലോട്ടറി റിസൽട്ട് തല്‍സമയ സംപ്രേക്ഷണം
കേരള ലോട്ടറി റിസൽട്ട് തല്‍സമയ സംപ്രേക്ഷണം

Snake master show in kaumudy tv completed 550 successful episodes on the channel. Every Thursday and friday at 7.30 P.M is the original telecast, it’s repeat airing happening every week. All the uploaded videos of snake master at kaumudy tv youtube page earning massive views. Daivadashakom, Haritham Sundharam, Dream Drive, Aliyans, Devamrutham, Cinema Kottaka, Ladies Hour, Salt ‘N’ Pepper II, Puthiya Pattu , Tharapakittu are some others programs of kaumudy television.

aliyans sitcom kaumudy tv
aliyans sitcom kaumudy tv

Leave a Comment