എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 10 ഓഗസ്റ്റ് മുതല്‍ 16 ഓഗസ്റ്റ് വരെ

Film Schedule of Soorya TV Channel

മലയാളം ടെലിവിഷന്‍ സിനിമകളുടെ ലിസ്റ്റ് – സൂര്യാ ടിവി ആസിഫ് അലി, ഭാവന എന്നിവര്‍ പ്രധാന വേഷത്തിൽ എത്തിയ കോമഡി ത്രില്ലർ അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടൻ , മോഹന്‍ലാല്‍ അഭിനയിച്ച ശ്രദ്ധ , രാജാവിന്റെ മകന്‍ എന്നിവയാണ് ഓഗസ്റ്റ് രണ്ടാം വാരത്തില്‍ സൂര്യാ ടിവി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ചില സിനിമകള്‍.വിനയന്‍ ഒരുക്കിയ കോമഡി ത്രില്ലര്‍ ഇൻഡിപെൻഡൻസ് , മികച്ച ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ മഴവില്ല് തുടങ്ങിയവയും പ്രേക്ഷകര്‍ക്ക്‌ കാണാന്‍ സാധിക്കും. സൂര്യാ ടിവി ചാനല്‍ ചലച്ചിത്രങ്ങള്‍ … Read more

ചക്കപ്പഴം – ഫ്ലവേര്‍സ് ചാനല്‍ ഒരുക്കുന്ന പുതിയ കോമഡി സീരിയല്‍ ആഗസ്ത് 10ന് ആരംഭിക്കുന്നു

Chakkappazham Program Flowers TV

ആർ ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് ചക്കപ്പഴം പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലായ ഫ്ലവേര്‍സ് ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് ചക്കപ്പഴം. അടുത്ത തിങ്കളാഴ്ച്ച ആരംഭിക്കുന്ന പരിപാടി രാത്രി 10:00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഉപ്പും മുളകും എന്ന ഹിറ്റ് പരമ്പരയ്ക്ക് ശേഷം ആർ ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന ഈ പരിപാടിയില്‍ പി ശ്രീകുമാര്‍ , ശ്രുതി , അശ്വതി ശ്രീകാന്ത്, അർജുൻ സോമശേഖർ എന്നിവര്‍ ഒരുമിയ്ക്കുന്നു. പരിപാടിയുടെ പ്രോമോ വീഡിയോ ചാനല തങ്ങളുടെ സോഷ്യല്‍ മീഡിയ … Read more

ആദിപരാശക്തി സീരിയല്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു സൂര്യാ ടിവിയില്‍

Aadiparaasakthi Serial Surya TV

ദംഗൽ ടിവിയുടെ ദേവി ആദി പരാശക്തി പരമ്പരയുടെ മലയാളം മൊഴിമാറ്റം ഉടന്‍ ആരംഭിക്കുന്നു – ആദിപരാശക്തി നിലവിലെ ടിഅര്‍പ്പി റേറ്റിംഗ് പ്രകാരം ഏറ്റവും പ്രചാരമുള്ള മലയാളത്തിലെ മൂന്നാമത്തെ ചാനലാണ്‌ സൂര്യ ടിവി. തങ്ങള്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ ചാനല്‍ അവതരിപ്പിക്കുകയുണ്ടായി. ഇതവണ സൂര്യ ടിവി ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഹിന്ദി ചാനല്‍ ദംഗൽ ടിവി ഒരുക്കിയ ദേവി ആദി പരാശക്തിയാണ് മൊഴിമാറ്റം നടത്തുന്നത്. ടിആര്‍പ്പി റേറ്റിങ്ങില്‍ മികച്ചു നില്‍ക്കുന്ന ഈ പരമ്പരയുടെ സൃഷ്ട്ടാവ് … Read more

സൂര്യകാന്തി മലയാളം ടിവി സീരിയല്‍ ഓഗസ്റ്റ് 17 മുതല്‍ മഴവില്‍ മനോരമ ചാനലില്‍

Sooryakanthi Serial Launch Poster

മഴവില്‍ മനോരമ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരമ്പര സൂര്യകാന്തി ഓഗസ്റ്റ് 17 മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു ഏറ്റവും പുതിയ മലയാളം ടിആര്‍പ്പി റേറ്റിംഗ് പ്രകാരം രണ്ടാമത്തെ പ്രചാരമുള്ള കേരള ടിവി ചാനലായ മഴവില്‍ മനോരമ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് സൂര്യകാന്തി. അക്ഷരത്തെറ്റ് എന്ന പരമ്പരയുടെ വിജയത്തിന് ശേഷം റോസ്പെറ്റൽസിനു വേണ്ടി ഭാവചിത്ര ജയകുമാർ നിർമ്മിച്ച് വിനു നാരയണന്‍ തിരക്കഥ എഴുതുന്ന ഈ സീരിയൽ ഉടന്‍ തന്നെ മഴവിൽ മനോരമ സംപ്രേക്ഷണം ആരംഭിക്കുന്നു. നിരവധി സൂപ്പര്‍ഹിറ്റ് … Read more

സരിഗമപ കേരളം ഫൈനല്‍ മത്സരാർത്ഥികളുടെ വാട്സ് ആപ്പ് സ്റ്റിക്കറുകൾ പുറത്തിറക്കി സീ കേരളം ചാനല്‍

Aswin Zee Keralam Sarigamapa Finalist

പ്രേക്ഷകർക്ക് ഇനി സന്ദേശങ്ങൾ തങ്ങളുടെ പ്രിയ സരിഗമപ കേരളം ഫൈനലിസ്റ്റ് ഗായകരുടെ ചിത്രങ്ങളായും കൈമാറാം അശ്വിൻ വിജയൻ, ലിബിൻ സ്കറിയ, ശ്വേത അശോക്, കീർത്തന എസ് കെ, ജാസിം ജമാൽ എന്നിവരടങ്ങുന്ന അഞ്ച് ഫൈനലിസ്റ്റുകളെ സീ കേരളം ചാനല്‍ തിരഞ്ഞെടുത്തു കഴിഞ്ഞു. പൊതുജനങ്ങളിൽ നിന്ന് പരമാവധി വോട്ട് നേടുന്നത് ആരാണ് എന്നതിനെ ആശ്രയിച്ച് ആറാമത്തെ ഫൈനലിസ്റ്റിനെ തീരുമാനിക്കുക. സരിഗമപ ഫിനാലെക്ക് വേണ്ടി വലിയ മുന്നൊരുക്കങ്ങളാണ് സീ കേരളം നടത്തുന്നത്. ഒന്നര വർഷത്തെ ചാനലിന്റെ വളർച്ചയിൽ നിര്‍ണ്ണായക പങ്ക് … Read more

സരിഗമപ കേരളം ഫൈനല്‍ സീ കേരളം ചാനലില്‍ ഓഗസ്റ്റ് 15 ന് വൈകുന്നേരം 5.30 മണിക്ക്

Grand finale of Zee Keralam Saregamapa Malayalam

സ്വന്തത്ര്യ ദിനം സംഗീത സാന്ദ്രമാക്കാന്‍ സീ കേരളം – സരിഗമപ കേരളം ഗ്രാന്‍ഡ്‌ ഫൈനല്‍ സംപ്രേഷണം ചെയ്യുന്നു ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച സംഗീത റിയാലിറ്റി ഷോ സരിഗമപയുടെ ഫിനാലെ തീയതി പ്രഖ്യാപിച്ചു സീ കേരളം ചാനല്‍. ഷോയുടെ ഗ്രാൻഡ് ഫൈനൽ ഓഗസ്റ്റ് 15 ന് വൈകുന്നേരം 5.30 ന് സംപ്രേഷണം ചെയ്യുമെന്ന് സീ കേരളം സ്ഥിരീകരിച്ചു. ഏറെ നാളായി പ്രേക്ഷകരും മത്സാരാർത്ഥികളും ഒരേ പോലെ കാത്തിരുന്നതാണ് സാരിഗമപയുടെ ഫൈനൽ. തീയതികൾ പ്രഖ്യാപിച്ചതോടെ … Read more

നന്ദനം സീരിയൽ ഫ്ലവേഴ്സ് ടിവിയില്‍ ഓഗസ്റ്റ് 3 തിങ്കളാഴ്ച 7:30 മണിക്ക് ആരംഭിക്കുന്നു

Flowers TV Serial Nandanam

ഫ്ലവേഴ്സ് ചാനൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സീരിയലാണ് നന്ദനം നന്ദനം എന്ന മലയാള സിനിമയിലെ ബാലാമണിയുടെ ബാല്യകാലമാണ് ഈ സീരിയലിന്റെ അടിസ്ഥാന കഥ , ഷാജു ശ്രീധർ, കവിത നായർ എന്നിവരാണ് ബാലമണിയുടെ മാതാപിതാക്കൾ, അവർ യഥാക്രമം ചന്ദ്രൻ, ജാനകി എന്നിവരുടെ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അമ്പലപ്പാടു വീട്ടിൽ എത്തുന്നതിനുമുമ്പ് ബാലമണിയുടെ ബാല്യകാലം പറയുന്ന സീരിയലിന്റെ ഓണ്‍ലൈന്‍ വീഡിയോകള്‍ ഫ്ലവേര്‍സ് ചാനലിന്‍റെ യൂട്യൂബ് പേജില്‍ ലഭ്യമാണ്. ബാലമണി ശ്രീകൃഷ്ണന്റെ കടുത്ത ഭക്തയാണ്, സമ്പന്നമായ സാഹചര്യങ്ങളിൽ ജനിച്ചവളാണ്, പക്ഷേ … Read more

പാടാത്ത പൈങ്കിളി – ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര ഉടന്‍ വരുന്നു

Padatha Painkili Serial

സ്റ്റാർ ജൽ‌ഷ ചാനലിലെ കെ അപോന്‍ കെ പോറിന്റെ മലയാളം റീമേക്കാണ് പാടാത്ത പൈങ്കിളി കടമത്തത്തു കത്തനാർ, സ്വാമി അയ്യപ്പൻ, ദേവിമാഹാത്മ്യം, അലാവുദ്ധീന്‍റെ അത്ഭുതവിളക്ക്, അമ്മ, ശബരിമല സ്വാമി അയ്യപ്പന്‍ എന്നീ സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ക്ക് ശേഷം മെറിലാൻഡ് സ്റ്റുഡിയോയിൽ നിന്നുള്ള അടുത്ത പ്രോജക്റ്റാണ് പാടാത്ത പൈങ്കിളി. ജല്‍ഷാ ചാനലില്‍ നിന്നുള്ള ശ്രീമോയ് പരമ്പര മലയാളത്തില്‍ അവതരിപ്പിച്ചതിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്, കുടുംബ വിളക്ക് ടിആര്‍പ്പി ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. സീരിയല്‍ സംവിധാനം ചെയ്യുന്നത് സുധീഷ് … Read more

യദു കൃഷ്ണൻ അഭിനയ ജീവിതത്തിന്റെ 35 വർഷങ്ങള്‍ പിന്നിടുന്നു

നടൻ യദു കൃഷ്ണൻ

സിനിമയും സീരിയലും തരുന്നത് രണ്ടു വ്യത്യസ്ത അനുഭവങ്ങൾ – അഭിനയ ജീവിതത്തിന്റെ 35 വർഷത്തിലേക്കു നടൻ യദു കൃഷ്ണൻ മലയാളികളുടെ പ്രിയ നടൻ യദു കൃഷ്ണൻ അഭിനയത്തിന്റെ 34 ആണ്ടുകൾ പൂർത്തിക്കരിക്കുകയാണ്. 1986 ലാണ് യദു കൃഷ്ണൻ എന്ന നടൻ ബാലതാരമായി മലയാളികളുടെ മനസിലേക്ക് നടന്നു കയറിയത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലെ ഇതിലെ’ ആയിരുന്നു ആദ്യ ചിത്രമെങ്കിലും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്മനസുള്ളവക്ക് സമാധാനത്തിൽ ഗോപാലകൃഷ്ണപ്പണിക്കർ എന്ന വീട്ടുടമസ്ഥൻ ലാലേട്ടനെ പോടാ … Read more

മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള സിനിമയുടെ പ്രീമിയര്‍ ഷോ സീ കേരളം ചാനലില്‍

Muhabbathin Kunjabdulla Movie Premier

ഇന്ദ്രൻസിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ ചാരുത കൊണ്ട് പെരുമ കേട്ട ‘മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ ഈ വരുന്ന വെള്ളിയാഴ്ച പകൽ 3 ന് സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്നു. നഷ്ടപ്രണയത്തെ വീണ്ടെടുക്കാൻ കുഞ്ഞബ്ദുള്ള എന്ന അറുപതുകാരൻ നടത്തുന്ന യാത്രകളാണ് ‘മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ പറയുന്നത്. മനുഷ്യനിലെ നന്മയെയും സ്നേഹത്തെയും കുറിച്ചാണ് ഈ ചിത്രം. ഹൃദയസ്പർശിയായ അഭിനമുഹൂര്‍ത്തങ്ങൾ കൊണ്ടും ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ വൈഭവം കൊണ്ടും നിരൂപകപ്രശംസ നേടിയ … Read more

മൂത്തോൻ – ടെലിവിഷൻ പ്രീമിയർ സീ കേരളം ചാനലില്‍ 26 ജൂലൈ 7 മണിക്ക്

Moothon Movie World Television Premier

നിവിൻ പോളിയുടെ പത്ത് വർഷങ്ങൾ, ആദരവായി മൂത്തോൻ ടെലിവിഷൻ പ്രീമിയർ ഒരുക്കി സീ കേരളം ചാനല്‍ മലയാളിയുടെ പ്രിയ താരം നിവിൻ പോളി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത മൂത്തോൻ. ടോറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം, മുംബൈയിലടക്കം ലോകപ്രശസ്തമായ പല മേളകളിലും പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഈ വരുന്ന ജൂലൈ 26 ന് ഏഴു മണിക്ക് സിനിമ സീ കേരളത്തിൽ പ്രക്ഷേപണം ചെയ്യും. മികച്ച തീയേറ്റർ … Read more