എന്‍റെ കുട്ടികളുടെ അച്ഛൻ സീരിയല്‍ മാർച്ച് 29 മുതൽ മഴവിൽ മനോരമ ചാനലില്‍
തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:00 മണിക്ക് സീരിയല്‍ എന്‍റെ കുട്ടികളുടെ അച്ഛൻ എന്‍റെ കുട്ടികളുടെ അച്ഛൻ, പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ സുരേഷ് കൃഷ്ണ മലയാളത്തിൽ ആദ്യമായി നിർമ്മാണം നിർവ്വഹിക്കുന്ന പരമ്പര മാർച്ച് 29 മുതൽ മഴവിൽ മനോരമ സംപ്രേഷണം ചെയ്യും. പുതിയ തലമുറ അണുകുടംബങ്ങളിലെ ജീവിത സാഹചര്യങ്ങൾ പശ്ചാത്തലമാക്കുന്ന പരമ്പരയിൽ മമ്മൂട്ടിച്ചിത്രമായ ‘പട്ടാളം’ ഫെയിം ടെസ്സയാണ് നായിക. കിരൺ നമ്പ്യാർ, പൂജിത മേനോൻ, എവെലിൻ മേരി ജോസഫ് തുടങ്ങി പരിചിതരും പുതുമുഖങ്ങളുമായ നിരവധി താരങ്ങൾ … Read more