കാർത്തികദീപം സീരിയല്‍ 500 എപ്പിസോഡുകള്‍ പൂര്‍ത്തിയാവുന്നു – സീ കേരളം
ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ നിറദീപമായി കാർത്തികദീപം തെളിച്ചത് 500 ദിനങ്ങൾ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. വ്യത്യസ്‍തമായ കഥാതന്തുവിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ‘കാർത്തികദീപം‘ സീരിയൽ 500 എപ്പിസോഡിന്റെ പ്രൗഢിയിൽ എത്തി നിൽക്കുകയാണിപ്പോൾ. അരുണിന്റേയും കാർത്തികയുടെയും ഹൃദയസ്പർശിയായ പ്രണയകഥയോടൊപ്പം സമാന്തരമായി നഷ്ടപ്പെട്ടുപോയ ഒരു മാതൃസ്നേഹത്തിന്റെ കഥ പറഞ്ഞ പരമ്പര പതിവു ശൈലികളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിയിരുന്നു. മെർഷീന നീനു പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും … Read more