” കമ്മട്ടം ” മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രശംസ നേടിയും മുന്നേറുന്നു
ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രശംസ നേടിയും മുന്നേറുന്നു.ആറു എപ്പിസോഡുകളിലായി റിലീസ് ചെയ്ത ഈ ക്രൈം ത്രില്ലർ പ്രേക്ഷകരെ ശക്തമായി പിടിച്ചിരുത്തുകയാണ്.ഷാൻ തുളസിധരൻ ആണ് സീരീസ് സംവിധാനം ചെയ്തേക്കുന്നത്. മലയാളത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരു കുറ്റഅന്വേഷണ ത്രില്ലറായ കമ്മട്ടം എങ്ങും മികച്ച അഭിപ്രായം ആണ് വന്നുകൊണ്ട് ഇരിക്കുന്നത്. ZEE5യുടെ ആദ്യത്തെ മലയാളം ഒർജിനൽ എന്ന നിലയിൽ ഈ സീരീസ് ഏറെ പ്രേക്ഷകശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. തൃശ്ശൂരിനെ ഞെട്ടിച്ച … Read more