എന്റെ കല്യാണം ഒരു മഹാ സംഭവം സിനിമയുടെ ഒഫീഷ്യൽ ടീസറും ട്രെയിലറും പുറത്തിറങ്ങി – ജെയിൻ കെ പോൾ, സുനിൽ സുഗത, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ് പ്രധാന വേഷങ്ങളിൽ

മധു കെ കൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ‘എന്റെ കല്യാണം ഒരു മഹാ സംഭവം’ (Ente Kalyanam Oru Maha Sambhavam) സിനിമയുടെ ഒഫീഷ്യൽ ടീസറും ട്രെയിലറും പുറത്തിറങ്ങി. ജെയിൻ കെ പോൾ, സുനിൽ സുഗത, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ…
Read more






