സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 10 ഓഗസ്റ്റ് മുതല്‍ 16 ഓഗസ്റ്റ് വരെ

Film Schedule of Soorya TV Channel

മലയാളം ടെലിവിഷന്‍ സിനിമകളുടെ ലിസ്റ്റ് – സൂര്യാ ടിവി ആസിഫ് അലി, ഭാവന എന്നിവര്‍ പ്രധാന വേഷത്തിൽ എത്തിയ കോമഡി ത്രില്ലർ അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടൻ , മോഹന്‍ലാല്‍ അഭിനയിച്ച ശ്രദ്ധ , രാജാവിന്റെ മകന്‍ എന്നിവയാണ് ഓഗസ്റ്റ് രണ്ടാം വാരത്തില്‍ സൂര്യാ ടിവി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ചില സിനിമകള്‍.വിനയന്‍ ഒരുക്കിയ കോമഡി ത്രില്ലര്‍ ഇൻഡിപെൻഡൻസ് , മികച്ച ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ മഴവില്ല് തുടങ്ങിയവയും പ്രേക്ഷകര്‍ക്ക്‌ കാണാന്‍ സാധിക്കും. സൂര്യാ ടിവി ചാനല്‍ ചലച്ചിത്രങ്ങള്‍ … Read more

നന്ദനം സീരിയൽ ഫ്ലവേഴ്സ് ടിവിയില്‍ ഓഗസ്റ്റ് 3 തിങ്കളാഴ്ച 7:30 മണിക്ക് ആരംഭിക്കുന്നു

Flowers TV Serial Nandanam

ഫ്ലവേഴ്സ് ചാനൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സീരിയലാണ് നന്ദനം നന്ദനം എന്ന മലയാള സിനിമയിലെ ബാലാമണിയുടെ ബാല്യകാലമാണ് ഈ സീരിയലിന്റെ അടിസ്ഥാന കഥ , ഷാജു ശ്രീധർ, കവിത നായർ എന്നിവരാണ് ബാലമണിയുടെ മാതാപിതാക്കൾ, അവർ യഥാക്രമം ചന്ദ്രൻ, ജാനകി എന്നിവരുടെ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അമ്പലപ്പാടു വീട്ടിൽ എത്തുന്നതിനുമുമ്പ് ബാലമണിയുടെ ബാല്യകാലം പറയുന്ന സീരിയലിന്റെ ഓണ്‍ലൈന്‍ വീഡിയോകള്‍ ഫ്ലവേര്‍സ് ചാനലിന്‍റെ യൂട്യൂബ് പേജില്‍ ലഭ്യമാണ്. ബാലമണി ശ്രീകൃഷ്ണന്റെ കടുത്ത ഭക്തയാണ്, സമ്പന്നമായ സാഹചര്യങ്ങളിൽ ജനിച്ചവളാണ്, പക്ഷേ … Read more

പാടാത്ത പൈങ്കിളി – ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര ഉടന്‍ വരുന്നു

Padatha Painkili Serial

സ്റ്റാർ ജൽ‌ഷ ചാനലിലെ കെ അപോന്‍ കെ പോറിന്റെ മലയാളം റീമേക്കാണ് പാടാത്ത പൈങ്കിളി കടമത്തത്തു കത്തനാർ, സ്വാമി അയ്യപ്പൻ, ദേവിമാഹാത്മ്യം, അലാവുദ്ധീന്‍റെ അത്ഭുതവിളക്ക്, അമ്മ, ശബരിമല സ്വാമി അയ്യപ്പന്‍ എന്നീ സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ക്ക് ശേഷം മെറിലാൻഡ് സ്റ്റുഡിയോയിൽ നിന്നുള്ള അടുത്ത പ്രോജക്റ്റാണ് പാടാത്ത പൈങ്കിളി. ജല്‍ഷാ ചാനലില്‍ നിന്നുള്ള ശ്രീമോയ് പരമ്പര മലയാളത്തില്‍ അവതരിപ്പിച്ചതിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്, കുടുംബ വിളക്ക് ടിആര്‍പ്പി ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. സീരിയല്‍ സംവിധാനം ചെയ്യുന്നത് സുധീഷ് … Read more

സൂര്യ ടിവി ചാനല്‍ 20 ജൂലൈ മുതല്‍ 26 ജൂലൈ വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

Villan Malayalam Movie On Surya TV

മലയാളം ടെലിവിഷന്‍ സിനിമകളുടെ ലിസ്റ്റ് – സൂര്യ ടിവി ചാനല്‍ കെ മധു സംവിധാനം ചെയ്ത സിബിഐ ഡയറിക്കുറിപ്പ്‌ സീരിസിലെ പാര്‍ട്ട് 3, സേതുരാമയ്യര്‍ സിബിഐ അടുത്ത തിങ്കളാഴ്ച (20 ജൂലൈ) ഉച്ചയ്ക്കു 12 മണിക്ക് സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്നു. ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ പിറന്ന എവര്‍ ഗ്രീന്‍ കൊമഡി കുടുംബ ചലച്ചിത്രം മേലേപ്പറമ്പിൽ ആൺവീട് ,പ്രിയദര്‍ശന്‍-മമ്മൂട്ടി ടീം ഒരുമിച്ച മേഘം എന്നിവയും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം നേടിയ ആദ്യ … Read more

വീ ചാനല്‍ ജൂലൈ മൂന്നാം ആഴ്ച്ച (13-19) സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

Aankiliyude Tharattu Movie on We Channel

മലയാളം ടിവി ചാനലുകളിലെ സിനിമകളുടെ ലിസ്റ്റ് – കൈരളി വീ ചാനല്‍ മൂവി ഷെഡ്യൂള്‍ കൊച്ചിൻ ഹനീഫ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ആണ്‍കിളിയുടെ താരാട്ട് വീ ചാനല്‍ അടുത്ത ആഴ്ച്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ജൂലായ്‌ 15 , ബുധന്‍ രാവിലെ 7:00 മണിക്കാണ് ഈ ചിത്രം നിലവില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടി, രേവതി, റഹ്മാൻ, ശാരി, ലാലു അലക്സ്, ഇന്നസെന്റ്‌, ജോസ് പ്രകാശ്, കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. മോഹന്‍ലാല്‍-വേണു … Read more

കൈരളി അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 13 ജൂലൈ മുതല്‍ 19 ജൂലൈ വരെ

Loham Malayalam Movie Scheduled in Kairali Arabia

മലയാളം ടെലിവിഷന്‍ ചാനലുകളിലെ സിനിമകളുടെ ലിസ്റ്റ് – കൈരളി അറേബ്യ മൂവി ഷെഡ്യൂള്‍ മോഹൻലാൽ , ആൻഡ്രിയ ജെർമിയ , സിദ്ദിഖ് , അജ്മൽ അമീർ , രൺജി പണിക്കർ, സുരേഷ് കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ലോഹം സിനിമ കൈരളി അറേബ്യ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. കൈരളി-ഏഷ്യാനെറ്റ്‌ ചാനലുകള്‍ സംയുക്തമായി വാങ്ങിയ ഈ ചിത്രം എഴുതി സംവിധാനം ചെയ്തത് രഞ്ജിത്ത് ആണ്. മുകേഷ്, തിലകൻ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, മാമുക്കോയ ഒന്നിച്ച കൊമഡി … Read more

ഡിസ്നി ചലച്ചിത്രങ്ങളുമായി ഏഷ്യാനെറ്റ്‌ പ്ലസ് ചാനല്‍ – വൈകിട്ട് 3 മണിക്ക്

Disney Films on Asianet Plus Channel

ജൂലൈ 6 മുതൽ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 03.00 മണിക്ക് ഏഷ്യാനെറ്റ്‌ പ്ലസില്‍ ഡിസ്നി ചലച്ചിത്രങ്ങള്‍ ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചലച്ചിത്രങ്ങളുടെ തുടർക്കാഴ്ച്ചയൊരുക്കി ഏഷ്യാനെറ്റ് പ്ലസ് ചാനല്‍, ജൂലൈ 6 മുതൽ വൈകുന്നേരം 03.00 മണിക്ക് . അവതാര്‍ , അലാദിന്‍ , ക്യാപ്റ്റന്‍ മാര്‍വല്‍ , ഫൈണ്ടിംഗ് ഡോറി , ഇന്‍ഫിനിറ്റി വാര്‍ എന്നീ ഡിസ്നി ചലച്ചിത്രങ്ങള്‍ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 03.00 മണിക്ക് ഏഷ്യാനെറ്റ് പ്ലസിൽ ആസ്വദിക്കാം. മലയാളം സബ് … Read more

രാമലീല, ഞാന്‍ പ്രകാശന്‍, ബാഹുബലി – സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുമായി അമൃത ടിവി

Amrita TV and Mazhavil Manorama Movie Sharing List

മഴവില്‍ മനോരമ/അമൃത ടിവി മൂവി ഷെയറിംഗ് ആരംഭിച്ചു – രാമലീല ജൂലൈ 06 തിങ്കളാഴ്ച രാവിലെ 08.00 മണിക്ക് മുന്‍നിര മലയാളം ചാനലുകളായ അമൃത ടിവിയും മഴവില്‍ മനോരമയും തങ്ങളുടെ സിനിമ ലൈബ്രറി പങ്കുവെയ്ക്കുവാനുള്ള ധാരണയിലെത്തി. ഇതിന്‍പ്രകാരം രാമലീല, ഞാന്‍ പ്രകാശന്‍, ബാഹുബലി , സീനിയേഴ്സ് , കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ഉയരെ ,മല്ലൂ സിംഗ് തുടങ്ങിയ ചിത്രങ്ങള്‍ അമൃത ടിവി ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന സംഗീത ഗെയിം ഷോ ” പറയാം … Read more

ഉടന്‍ പണം 3:O – പണം ചൊരിയുന്ന എടിഎം ജൂലൈ 6 മുതൽ നിങ്ങളുടെ വീടുകളിലേക്ക്

Online Episodes of Udanpanam 3 Game Show

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9:00 മണിക്ക് – ഉടന്‍ പണം 3:0 മുന്‍നിര മലയാളം വിനോദ ചാനല്‍ മഴവില്‍ മനോരമ കേരള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഗെയിം ഷോയാണ് ഉടന്‍ പണം 3. വിജയകരമായി 2 സീസണുകള്‍ പൂര്‍ത്തിയാക്കിയ ഈ പരിപാടി ഏറെ വ്യത്യസ്തകളുമായി അതിന്‍റെ മൂന്നാമത് സീസണ്‍ അടുത്ത തിങ്കള്‍ (6 ജൂലൈ) മുതല്‍ എത്തുകയാണ്. എടിഎം സ്ക്രീനില്‍ മുന്‍പില്‍ തെളിഞ്ഞിരുന്ന പൊതു വിജ്ഞാന ചോദ്യങ്ങള്‍ ആയിരുന്നു കഴിഞാരണ്ടു സീസണുകളിലും … Read more

സീരിയല്‍ നീയും ഞാനും – ജൂലായ്‌ ഒന്ന് മുതല്‍ (ബുധനാഴ്ച) സംപ്രേക്ഷണ സമയം ഒരു മണിക്കൂര്‍

Serial Neeyum Njanum Marathon Episode

സീ കേരളം ചാനല്‍ അടുത്ത ശനിയാഴ്ച വൈകുന്നേരം 3:00 മണി മുതല്‍ സീരിയല്‍ നീയും ഞാനും മാരത്തോണ്‍ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നു പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ മലയാള പരമ്പര നീയും ഞാനും പുതിയ സമയക്രമത്തില്‍ അവതരിപ്പിക്കുകയാണ് സീ കേരളം. അതിന്‍റെ നോണ്‍ സ്റ്റോപ്പ്‌ സംപ്രേക്ഷണം അടുത്ത ശനി വൈകുന്നേരം 3 മണി മുതല്‍ 6 മണി വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ബാര്‍ക്ക് ഏറ്റവും ഒടുവില്‍ പുറത്തു വിട്ട ടിആര്‍പ്പി റേറ്റിംഗ് പ്രകാരം ഈ പരമ്പര നേടിയത് … Read more

അര്‍ജുന്‍ റെഡ്ഡി , ഭയാനകം – ഏഷ്യാനെറ്റ്‌ വാരാന്ത്യ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

Arjun Reddy Malayalam

ഏഷ്യാനെറ്റ്‌ വാരാന്ത്യ സിനിമകൾ (SD/HD) – പ്രീമിയര്‍ സിനിമ അര്‍ജുന്‍ റെഡ്ഡി നിലവിലെ ഷെഡ്യൂള്‍ പ്രകാരം ശനി , ഞായര്‍ ദിവസങ്ങളില്‍ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍ ഒരുക്കുകയാണ് മലയാളത്തിലെ നമ്പര്‍ 1 വിനോദ ചാനല്‍ ഏഷ്യാനെറ്റ്‌. സന്ദീപ് വംഗ തിരക്കഥ എഴുതി സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ സിനിമ അര്‍ജുന്‍ റെഡ്ഡിയുടെ മലയാള ഡബ്ബ് അവകാശം ഏഷ്യാനെറ്റ്‌ കരസ്ഥമാക്കുകയും ഈ ഞായര്‍ വൈകുന്നേരം 6:00 മണിക്ക് പ്രീമിയര്‍ ചെയ്യുമെന്നും അറിയുന്നു. വിജയ് ദേവരകൊണ്ട , ശാലിനി പാണ്ഡെ എന്നിവര്‍ … Read more