മലയാളം ടിവി ചാനലുകളിലെ സിനിമകളുടെ ലിസ്റ്റ് – കൈരളി വീ ചാനല്‍ മൂവി ഷെഡ്യൂള്‍
Aankiliyude Tharattu Movie on We Channel
കൊച്ചിൻ ഹനീഫ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ആണ്‍കിളിയുടെ താരാട്ട് വീ ചാനല്‍ അടുത്ത ആഴ്ച്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ജൂലായ് 15 , ബുധന്‍ രാവിലെ 7:00 മണിക്കാണ് ഈ ചിത്രം നിലവില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടി, രേവതി, റഹ്മാൻ, ശാരി, ലാലു അലക്സ്, ഇന്നസെന്റ്, ജോസ് പ്രകാശ്, കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. മോഹന്‍ലാല്‍-വേണു നാഗവള്ളി സിനിമ അഗ്നിദേവന്‍ , കൈരളി-ഏഷ്യാനെറ്റ് മൂവി ഷെയറിംഗിന്‍റെ ഭാഗമായി ലഭിച്ച പടം 16 ജൂലൈ രാത്രി 8:30 മണിക്ക് വീ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു.
അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.