സീരിയല്‍ നീയും ഞാനും – ജൂലായ്‌ ഒന്ന് മുതല്‍ (ബുധനാഴ്ച) സംപ്രേക്ഷണ സമയം ഒരു മണിക്കൂര്‍

സീ കേരളം ചാനല്‍ അടുത്ത ശനിയാഴ്ച വൈകുന്നേരം 3:00 മണി മുതല്‍ സീരിയല്‍ നീയും ഞാനും മാരത്തോണ്‍ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നു

സീരിയല്‍ നീയും ഞാനും
Serial Neeyum Njanum Marathon Episode

പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ മലയാള പരമ്പര നീയും ഞാനും പുതിയ സമയക്രമത്തില്‍ അവതരിപ്പിക്കുകയാണ് സീ കേരളം. അതിന്‍റെ നോണ്‍ സ്റ്റോപ്പ്‌ സംപ്രേക്ഷണം അടുത്ത ശനി വൈകുന്നേരം 3 മണി മുതല്‍ 6 മണി വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ബാര്‍ക്ക് ഏറ്റവും ഒടുവില്‍ പുറത്തു വിട്ട ടിആര്‍പ്പി റേറ്റിംഗ് പ്രകാരം ഈ പരമ്പര നേടിയത് 2.20 പോയിന്‍റുകളാണ്. സീ കേരളം പട്ടികയില്‍ 2.60 പോയിന്‍റ് നേടിയ പൂക്കാലം വരവായി ജനപ്രീതിയില്‍ മുന്നിട്ടു നില്‍ക്കുന്നു.

സീരിയല്‍ നീയും ഞാനും ജൂലായ്‌ ഒന്ന് മുതല്‍ (ബുധനാഴ്ച) സംപ്രേക്ഷണ സമയം ഒരു മണിക്കൂര്‍ ആവുന്നു , 7:30 മുതല്‍ 8:30 വരെ
അന്നേ ദിവസം മുതല്‍ സീരിയല്‍ സത്യ എന്ന പെണ്‍കുട്ടി രാത്രി 8:30 മണിക്കാവും ടെലിക്കാസ്റ്റ് ചെയ്യുക.
പൂക്കാലം വരവായി രാത്രി 9:00 മണി മുതല്‍ 9:30 വരെ സീ കേരളം ചാനലില്‍

സീ കേരളം പരമ്പരകള്‍ നേടിയ പോയിന്‍റ്

തെനാലി രാമന്‍ – 0.65
സിന്ദൂരം – 0.85
നീയും ഞാനും – 2.20
ചെമ്പരത്തി – 1.43
സത്യ എന്ന പെണ്‍കുട്ടി – 1.69
പൂക്കാലം വരവായി – 2.60
സുമംഗലി ഭവ – 1.29
നാഗിനി – 0.83

ഫിക്ഷനില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചു സീ കേരളം , പോയ വാരം ചാനല്‍ നേടിയത് 177 പോയിന്‍റുകള്‍.

അടുത്ത ആഴ്ച്ച സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

തിങ്കള്‍ – 29 ജൂൺ

08:00 A.M – ആന്‍ ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്‌റ്റോറി
02:30 P.M – ഇരുമുഖന്‍

ചൊവ്വാ – 30 ജൂൺ

08:00 A.M – നിത്യഹരിത നായകന്‍
02:30 P.M – ശിവലിംഗ

ബുധന്‍ – 1 ജൂലൈ

08:00 A.M – മിര്‍ച്ചി
02:30 P.M – ഒരു പഴയ ബോംബ്‌ കഥ

വ്യാഴം – 2 ജൂലൈ

08:00 A.M – വികടകുമാരന്‍
02:30 P.M – റിബല്‍

വെള്ളി – 3 ജൂലൈ

08:00 A.M – അള്ള് രാമേന്ദ്രന്‍
02:30 P.M – കടംകഥ

ശനി – 4 ജൂലൈ

09.00 A.M – കല്‍ക്കി
12.00 Noon – എന്‍റെ പേര് സൂര്യ എന്‍റെ വീട് ഇന്ത്യ
09.30 P.M – സ്റ്റൈല്‍

ഞായര്‍ – 5 ജൂലൈ

09.00 A.M – ചിൽഡ്രൻസ് പാർക്ക്
12.00 Noon – ലക്ഷ്മി
03:00 P.M – മിസ്റ്റർ പെർഫെക്‌റ്റ്
09.30 P.M – ഭ്രൂണം

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *