കൈരളി അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 13 ജൂലൈ മുതല്‍ 19 ജൂലൈ വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Julyകൈരളി അറേബ്യ
Advertisements

മലയാളം ടെലിവിഷന്‍ ചാനലുകളിലെ സിനിമകളുടെ ലിസ്റ്റ് – കൈരളി അറേബ്യ മൂവി ഷെഡ്യൂള്‍

കൈരളി അറേബ്യ ചാനല്‍
Loham Movie

മോഹൻലാൽ , ആൻഡ്രിയ ജെർമിയ , സിദ്ദിഖ് , അജ്മൽ അമീർ , രൺജി പണിക്കർ, സുരേഷ് കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ലോഹം സിനിമ കൈരളി അറേബ്യ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. കൈരളി-ഏഷ്യാനെറ്റ്‌ ചാനലുകള്‍ സംയുക്തമായി വാങ്ങിയ ഈ ചിത്രം എഴുതി സംവിധാനം ചെയ്തത് രഞ്ജിത്ത് ആണ്. മുകേഷ്, തിലകൻ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, മാമുക്കോയ ഒന്നിച്ച കൊമഡി ചലച്ചിത്രം ചെറിയ ലോകവും വലിയ മനുഷ്യരും അടുത്ത ആഴ്ച്ച ചാര്‍ട്ട് ചെയ്തിരിക്കുന്നു.

സിനിമ ലിസ്റ്റ്

തീയതി
സിനിമയുടെ പേര്ISTUAEKSA
13 ജൂലൈലോഹം11.00 A:M09.30 A:M08.30 A:M
ഒപ്പം05.00 P:M03.30 P:M02.30 P:M
ഹണീ ബീ07.30 P:M06.00 P:M05.00 P:M
ചെറിയ ലോകവും വലിയ മനുഷ്യരും12.30 A:M11.00 P:M10.00 P:M
14 ജൂലൈഎന്‍റെ കഥ11.00 A:M09.30 A:M08.30 A:M
സത്യവാന്‍ സാവിത്രി05.00 P:M03.30 P:M02.30 P:M
മില്ലേനിയം സ്റ്റാര്‍സ്12.30 A:M11.00 P:M10.00 P:M
15 ജൂലൈആദവന്‍ (ഡബ്ബ്)11.00 A:M09.30 A:M08.30 A:M
മാറ്റിനി05.00 P:M03.30 P:M02.30 P:M
കബാലി (ഡബ്ബ്)12.30 A:M11.00 P:M10.00 P:M
16 ജൂലൈബോംബെ (ഡബ്ബ്)11.00 A:M9.30 A:M08.30 A:M
കൊച്ചി05.00 P:M03.30 P:M02.30 P:M
കലക്ടര്‍12.30 A:M11.00 P:M10.00 P:M
17 ജൂലൈദേവാസുരം11.30 A:M10.00 A:M09.00 A:M
ദീപാവലി (ഡബ്ബ്)05.00 P:M03.30 P:M02.30 P:M
ഒരു യാത്രാമൊഴി12.30 A:M11.00 P:M10.00 P:M
18 ജൂലൈപുലി (ഡബ്ബ്)11.30 A:M10.00 A:M09.00 A:M
മധുരൈ (ഡബ്ബ്)05.00 P:M03.30 P:M02.30 P:M
ബിരിയാണി (ഡബ്ബ്)12.30 A:M11.00 P:M10.00 P:M
19 ജൂലൈസിറ്റി പോലീസ്11.00 A:M09.30 A:M08.30 A:M
ചേസ് (ഡബ്ബ്)05.00 P:M03.30 P:M02.30 P:M
ധ്രുവസംഗമം07.30 P:M06.00 P:M05.00 P:M
ദുബായ് സീനു (ഡബ്ബ്)12.30 A:M11.00 P:M10.00 P:M
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *