Search: ഷെഡ്യൂള്‍

ബെസ്റ്റ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8 തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Mayഏഷ്യാനെറ്റ്‌
ബെസ്റ്റ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8

ഏഷ്യാനെറ്റിൽ ബെസ്റ്റ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8 മലയാളി മനസ്സുകളിൽ ആസ്വാദനത്തിന്റെ പുത്തൻ വസന്തങ്ങൾ തീർത്ത യുവഗായകരുടെ അതുല്യപ്രകടനങ്ങളുമായി ” ബെസ്ററ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.പ്രേക്ഷകർ വീണ്ടും കാണാൻ ആഗ്രഹിച്ച ,…

Read more

ബാലഹനുമാൻ – ഏപ്രിൽ 19 മുതൽ ഏഷ്യാനെറ്റിൽ പുതിയ പരമ്പര

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Aprilഏഷ്യാനെറ്റ്‌
Hotstar App Streaming Baalahanumaan

ഏഷ്യാനെറ്റിൽ പുതിയ പരമ്പര – ബാലഹനുമാൻ ” ബാലഹനുമാൻ ” പരമ്പര വീര ഹനുമാന്റെ ഇതിഹാസ കഥയല്ല മറിച്ച് ഭൂമിയിലെ എല്ലാ സൃഷ്ടികളെയും ദൈവം സംരക്ഷിക്കുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കിയിരിക്കുന്നത് . അദൃശ്യനായ ഹനുമാൻ മൂന്ന് ചെറിയ സുഹൃത്തുക്കൾക്ക് മുന്നിൽ…

Read more

വിഷു സ്പെഷ്യൽ പരിപാടികളുമായി ഏഷ്യാനെറ്റ് – 14 ഏപ്രില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Aprilഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റ് വിഷു സ്പെഷ്യൽ

സുനാമി സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയര്‍ – ഏഷ്യാനെറ്റ്‌ വിഷു സ്പെഷ്യൽ വിഷു ദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളും വൈവിധ്യമാർന്ന പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.രാവിലെ 9 മണിക്ക് ബാലു വര്‍ഗീസ് , മുകേഷ് , ലാൽ , അജു വര്‍ഗീസ്…

Read more

കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Aprilഏഷ്യാനെറ്റ്‌
Grand Finale Comedy Stars 2

ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ മലയാളസിനിമയ്‌ക്ക് ഒരുപിടി ഹാസ്യതാരങ്ങളെ സമ്മാനിച്ച കോമഡി സ്റ്റേഴ്സിന്റെ രണ്ടാമത് സീസണിലെ അന്തിമ വിജയികളെ തിരഞ്ഞെടുക്കുന്ന ” കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.അന്തിമപോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത്…

Read more

ഇന്ദുലേഖ , സൂര്യ ടിവി ഒരുക്കുന്ന ഏറ്റവും പുതിയ മലയാള പരമ്പര ഒക്ടോബർ 5 മുതൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberസൺ സൂര്യ ടിവി
Surya TV Serial Indhulekha Time

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് , മലയാളം സീരിയല്‍ ഇന്ദുലേഖ പ്രമുഖ മലയാളം വിനോദ ചാനലായ സൂര്യാ ടിവി കേരള ടിവി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് ഇന്ദുലേഖ. തടസ്സങ്ങളെ മാര്‍ഗ്ഗങ്ങളാക്കി ജീവിതത്തെ നേരിടാന്‍ ഒരുങ്ങുന്ന…

Read more

ബാലവീര്‍ കുട്ടികളുടെ പരമ്പര കൊച്ചു ടിവിയില്‍ തിരികെയെത്തിയിരിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Septemberകൊച്ചു ടിവി
Balaveer Show on Kochu TV Time

കൊച്ചു ടിവി ബാലവീര്‍ കുട്ടികളുടെ പരമ്പര സമയക്രമം തിങ്കള്‍-വെള്ളി വൈകുന്നേരം 3:00 മണി മുതല്‍ 4:00 മണി വരെയും ശനി-ഞായര്‍ ദിവസങ്ങളില്‍ 3:00 മണി മുതല്‍ 5:00 മണി വരെയും കുട്ടികളുടെ പ്രിയ പരമ്പര ബാലവീര്‍ കൊച്ചു ടിവി സംപ്രേക്ഷണം ചെയ്യുന്നു.…

Read more

പാടാത്ത പൈങ്കിളി ഏഷ്യാനെറ്റ് പരമ്പര സെപ്തംബര്‍ 7 തിങ്കളാഴ്ച ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Septemberഏഷ്യാനെറ്റ്‌
Padatha Painkili Serial Launch Date

തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 മണിക്ക് പാടാത്ത പൈങ്കിളി പരമ്പര ഹൃദയസ്പർശിയായ കഥാമുഹൂർത്തങ്ങളുമായി പുതിയ പരമ്പര ” പാടാത്ത പൈങ്കിളി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതയാഥാർഥ്യങ്ങളോടുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ” പാടാത്ത പൈങ്കിളി ”…

Read more

സൂര്യാ ടിവി 17 ഓഗസ്റ്റ് മുതല്‍ 23 ഓഗസ്റ്റ് വരെ സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Augustസൺ സൂര്യ ടിവി
darvinte parinamam movie surya tv

കേരള ടെലിവിഷന്‍ ചാനലുകളുടെ സിനിമ ഷെഡ്യൂള്‍ – സൂര്യാ ടിവി സൂര്യാ ടിവി ചാനല്‍ ചലച്ചിത്രങ്ങള്‍ ദിവസം സിനിമ സമയം 17 ഓഗസ്റ്റ് ഡാർവിന്റെ പരിണാമം 09:00 A.M ക്രൈം ഫയല്‍ 12:00 Noon ഹൌസ് ഫുള്‍ 03:00 P.M ചാപ്പാ…

Read more

മഴവില്‍ മനോരമ സീരിയല്‍ സംപ്രേക്ഷണ സമയങ്ങളില്‍ മാറ്റം , 17 ഓഗസ്റ്റ് മുതല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Augustമഴവിൽ മനോരമ ചാനല്‍
SuryaKanthi Serial Online

ജീവിത നൌക 6:30 ന് , അക്ഷരത്തെറ്റ് 8:00 ന് – 17 ഓഗസ്റ്റ് മുതല്‍ സമയമാറ്റവുമായി മഴവില്‍ മനോരമ റോസ് പെറ്റൽസ് മഴവില്‍ മനോരമ ചാനലിനായി അവതരിപ്പിക്കുന്ന രണ്ടാമത്തെ സീരിയല്‍ സൂര്യകാന്തി ആഗസ്റ്റ് 17 മുതൽ ആരംഭിക്കുന്നു. ഇതേ ബാനര്‍…

Read more

ഗീതാ ഗോവിന്ദം പ്രീമിയര്‍ – സ്വാതന്ത്രിദിനത്തിൽ സിനിമ വിസ്മയം ഒരുക്കി ഏഷ്യാനെറ്റ്‌

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Augustഏഷ്യാനെറ്റ്‌
Premier Movie Geetha Govindham

ഏഷ്യാനെറ്റിൽ സ്വാതന്ത്രിദിനത്തിൽ സിനിമ വിസ്മയം – ഗീതാ ഗോവിന്ദം സ്വാതന്ത്രിദിനത്തിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ വർണ്ണകാഴച ഒരുക്കി മലയാളത്തിലെ നമ്പര്‍ 1 വിനോദ ചാനലായ ഏഷ്യാനെറ്റ്. അല്ലു അരവിന്ദ് നിർമ്മിച്ച് പരശുരാം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക…

Read more

സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 10 ഓഗസ്റ്റ് മുതല്‍ 16 ഓഗസ്റ്റ് വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Augustസൺ സൂര്യാ മൂവിസ്
Movie Listing of Soorya Movies

മലയാളം മൂവി ചാനലുകളുടെ ഷെഡ്യൂള്‍ – സൂര്യാ മൂവിസ് ചാനല്‍ വി എം വിനു സംവിധാനം ചെയ്തു ജയറാം ഇരട്ട വേഷങ്ങളില്‍ അഭിനയിച്ച മയിലാട്ടം , ജഗദീഷ്-ഉര്‍വശി അഭിനയിച്ച ഭാര്യ , പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത കാര്‍ണിവല്‍ എന്നിവയാണ്…

Read more