ഗുലുമാൽ നൂറിന്റെ നിറവിൽ – ഞായറാഴ്ചകളിൽ ഉച്ചക്ക് പന്ത്രണ്ടരക്ക് സൂര്യാ ടിവിയില്‍
ഏപ്രിൽ പതിമൂന്നിനു ഗുലുമാൽ നൂറാം എപ്പിസോഡ് സുര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നു രസകരമായ സംഭവങ്ങളിലൂടെ മലയാളിയെ പൊട്ടിച്ചിരിപ്പിക്കുന്ന സൂര്യ ടിവിയുടെ ഒളിക്യാമറ പ്രോഗ്രാം “ഗുലുമാൽ” നൂറു എപ്പിസോഡുകൾ പിന്നിടുന്നു .ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കിയ “തരികിട”യുടെ പുതിയ ചുവടുവയ്പ്പ് ആയിരുന്നു ഈ പരിപാടി …