മലയാളം മൂവി ചാനലുകളുടെ സമയക്രമം – സൂര്യാ മൂവിസ് ഷെഡ്യൂള്‍
101 ചോദ്യങ്ങള്‍, ഇതു ഞങ്ങളുടെ ലോകം, അപ്പോത്തിക്കരി, കര്‍മ്മ , അച്ഛന്റെ ആണ്മക്കള്‍, കിഴക്കന്‍ പത്രോസ് , ചിരിക്കുടുക്ക എന്നീ സിനിമകളാണ് പ്രൈം സ്ലോട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍, അടുത്തയാഴ്ച്ചത്തെ സൂര്യാ മൂവിസ് ഷെഡ്യൂള്‍ ഇവയാണ്.
സമയം |
13 ജൂലൈ | 14 ജൂലൈ | 15 ജൂലൈ |
01:00 A.M | മരുപ്പച്ച | മയില്‍പ്പീലി (കാവ്യാ മാധവന്‍) | താല |
03:30 A.M | തസ്കരവീരന്‍ (സത്യന്‍) | വനദേവത | മൊട്ട് |
07:00 A.M | അമ്മേ നാരായണ | ചോറ്റാനിക്കരയമ്മ | ലാവാ |
10:00 A.M | ആശംസകളോടെ | അച്ഛന്‍ | കാലചക്രം |
01:00 P.M | ഭര്‍ത്താവുദ്യോഗം | ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍ | ഇളമുറ തമ്പുരാന്‍ |
04:00 P.M | അപൂര്‍വ്വ | ഭൂമിയുടെ അവകാശികള്‍ | ക്രൈം സ്റ്റോറി |
07.00 P.M | 101 ചോദ്യങ്ങള്‍ | അപ്പോത്തിക്കരി | ഇതു ഞങ്ങളുടെ ലോകം |
10:00 P.M | സിംഹധ്വനി | മേരാ നാം ജോക്കര്‍ | മാന്യന്മാര്‍ |
സിനിമ ലിസ്റ്റ് – സൂര്യാ മൂവിസ്
16 ജൂലൈ | 17 ജൂലൈ | 18 ജൂലൈ | 19 ജൂലൈ |
സൂര്യചക്രം | മധുര സ്വപ്നം | സ്വര്‍ണ്ണ ഗോപുരം | നിഴല്‍ മൂടിയ നിറങ്ങള്‍ |
വിഷം | ടാക്സി കാര്‍ | നിങ്ങളില്‍ ഒരു സ്ത്രീ | വേഴാമ്പല്‍ |
നമ്മുടെ നാട് | അച്ഛന്റെ കൊച്ചുമോള്‍ | ബെസ്റ്റ് ഫ്രണ്ട്സ് | കൃഷ്ണപക്ഷകിളികള്‍ |
കാറ്റത്തൊരു പെൺപൂവ് | പത്താം നിലയിലെ തീവണ്ടി | എന്‍റെ നിഴലായി (രവി തേജ) | ചീറ്റ |
പറയാന്‍ മറന്നത് | കനകാംബരങ്ങള്‍ | ചാപ്റ്റേര്‍സ് | കാക്കക്കറുമ്പന്‍ |
ദൈവത്തിന്‍റെ വികൃതികള്‍ | 120 മിനിറ്റ്സ് (കലാഭവന്‍ മണി) | ഹാര്‍ട്ട് ബീറ്റ്സ് | www.അണുകുടുംബം.കോം |
കര്‍മ്മ | അച്ഛന്റെ ആണ്മക്കള്‍ | കിഴക്കന്‍ പത്രോസ് | ചിരിക്കുടുക്ക |
മൌനനൊമ്പരം | ലക്ഷമണ രേഖ | മിണ്ടാപൂച്ചയ്ക്കും കല്യാണം | മഴമേഘപ്രാവുകള്‍ |