ആദം ജോണ്‍ , കാപ്പാന്‍ , മഹേഷിന്റെ പ്രതികാരം – അമൃത ടിവി മൂവി ഷെഡ്യൂള്‍ അപ്ഡേറ്റ്

ജൂലായ്‌ മാസത്തില്‍ അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ റിവൈസ് ചെയ്ത ലിസ്റ്റ് – ആദം ജോണ്‍

ആദം ജോണ്‍
Adam Joan Movie on Amrita TV

മഴവില്‍ മനോരമ , അമൃത ചാനലുകള്‍ പരസ്പരം സിനിമകള്‍ കൈമാറ്റം ചെയ്യപ്പെടുകയാണ്, തങ്ങളുടെ കൈവശമുള്ള 100 ചിത്രങ്ങള്‍ ഇത്തരത്തില്‍ ഷെയര്‍ ചെയ്യുമെന്നാണ് അറിയുന്നത്. മോഹന്‍ലാല്‍- സൂര്യ ടീമിന്‍റെ കാപ്പാന്‍, സലാം കശ്മീര്‍ , മഹേഷിന്റെ പ്രതികാരം എന്നിവയുള്‍പ്പെടുത്തിയ പുതുക്കിയ ഷെഡ്യൂള്‍ ചാനല്‍ പുറത്തിറക്കി.

ഡേറ്റ് 8:00 A.M 1:30 P.M 4:00 P.M 6:45 P.M
13 ജൂലൈ ആദം ജോണ്‍ ദേവദൂതന്‍ സിംഹവാലന്‍ മേനോന്‍
14 ജൂലൈ മഹേഷിന്റെ പ്രതികാരം കുടുംബ കോടതി സുബ്രമണ്യപുരം
15 ജൂലൈ മേരിക്കുണ്ടൊരു കുഞ്ഞാട് പോയ്‌ മറഞ്ഞു പറയാതെ ഖുഷി
16 ജൂലൈ ജേക്കബിന്റെ സ്വർഗ്ഗരാജ്യം പോയ്‌ മറഞ്ഞു പറയാതെ കേരള കഫേ
17 ജൂലൈ ഗോദ എന്‍റെ നാട് ഇംഗ്ലീഷ്
18 ജൂലൈ മലബാർ വെഡ്ഡിംഗ് ആകാശദൂത് ഗുഡ് ബാഡ് ആന്‍ഡ്‌ അഗ്ലി ലൈലാ ഓ ലൈലാ
19 ജൂലൈ ഡബിള്‍‍സ്‌ സിനിമ @ PWD റെസ്റ്റ് ഹൌസ് ഈച്ച
20 ജൂലൈ ബദ്രിനാഥ് അഴകന്‍ അരികെ
21 ജൂലൈ കിംഗ്‌ ലയര്‍ ആസൈ ഡാഡി
22 ജൂലൈ ഇമൈക്ക നൊടികള്‍ കാണാ കൊമ്പത്ത് രസം
23 ജൂലൈ സലാം കാശ്മീര്‍ കന്യാകുമാരിയില്‍ ഒരു കവിത തൊടരി
24 ജൂലൈ തമാശ കനാ കണ്ടേന്‍ പരുന്ത്
25 ജൂലൈ കളിയാട്ടം ജനാധിപത്യം അപ്പ് ആൻഡ് ഡൌൺ മുകളിൽ ഒരാളുണ്ട് കാപ്പാന്‍
26 ജൂലൈ മദിരാശി മൂന്നാമതൊരാള്‍ ജോമോന്റെ സുവിശേഷങ്ങൾ
27 ജൂലൈ വിക്രമാദിത്യന്‍ കാരുണ്യം കളഭമഴ
28 ജൂലൈ മറഡോണ പത്താം അദ്ധ്യായം വൃദ്ധന്മാരെ സൂക്ഷിക്കുക
29 ജൂലൈ 96 തൂവല്‍കാറ്റ് വലിയങ്ങാടി
30 ജൂലൈ തിരക്കഥ അമരം വെല്‍കം റ്റു കൊടൈക്കനാല്‍
31 ജൂലൈ നീയും ഞാനും പഞ്ചവര്‍ണ്ണതത്ത മാസ്റ്റര്‍ പീസ്‌

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍