സൂര്യ ടിവി മൂവി ഷെഡ്യൂള്‍ – 13 ജൂലൈ മുതല്‍ 19 ജൂലൈ വരെ
മലയാളം ടെലിവിഷന്‍ ചാനലുകളുടെ സിനിമ ലിസ്റ്റ് – സൂര്യ ടിവി സിനിമ ഷെഡ്യൂള്‍ മോഹൻലാൽ, സുരേഷ് ഗോപി, രമ്യ കൃഷ്ണൻ, ഉർവശി, സരിത, രോഹിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഐവി ശശി സിനിമ അനുരാഗി 17 ജൂലൈ രാത്രി 9:30 മണിക്ക് സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. കെ മധുവി ചിത്രം ഒരു അഭിഭാഷകന്റെ കേസ് ഡയറി, മമ്മൂട്ടി, ജഗതി ശ്രീകുമാർ, വിജയരാഘവൻ, നരേന്ദ്രപ്രസാദ്, ഹീര, കാവേരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച മലയാളം ത്രില്ലര്‍ സിനിമയും സൂര്യാ … Read more