സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ലോഞ്ച് ഇവന്റ് ഒക്ടോബര് 30 ഞാറാഴ്ച വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മണിക്ക് ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 കുട്ടിഗായകരുടെ അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. 4 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് മത്സരാര്ഥികളായി എത്തുന്നത് . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 18 പേരാണ് സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെ വേദിയിൽ എത്തുന്നത്. ഈ … Read more