പാടാത്ത പൈങ്കിളി – ഏഷ്യാനെറ്റ് ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര ഉടന്‍ വരുന്നു
സ്റ്റാർ ജൽഷ ചാനലിലെ കെ അപോന്‍ കെ പോറിന്റെ മലയാളം റീമേക്കാണ് പാടാത്ത പൈങ്കിളി കടമത്തത്തു കത്തനാർ, സ്വാമി അയ്യപ്പൻ, ദേവിമാഹാത്മ്യം, അലാവുദ്ധീന്‍റെ അത്ഭുതവിളക്ക്, അമ്മ, ശബരിമല സ്വാമി അയ്യപ്പന്‍ എന്നീ സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ക്ക് ശേഷം മെറിലാൻഡ് സ്റ്റുഡിയോയിൽ നിന്നുള്ള …